നടിയും മോഡലുമായ ആകാൻഷ മോഹനെ മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . തന്‍റെ മരണത്തിൽ ആരും ഉത്തരവാദിയല്ലെന്ന കുറിപ്പ് മുറിയിൽ നിന്നും കണ്ടെടുത്തു. ഏറെനേരമായിട്ടും മുറിയിൽ നിന്നും നടി പുറത്ത് വരാത്തതിനെ തുടർന്ന് ഹോട്ടൽ അധികൃതർ വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരസ്യചിത്രങ്ങളിലും സജീവമാണ് സിയ . പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply
You May Also Like

‘ഹാപ്പി ഏൻഡ്’- പടത്തിലെ അഭിനയവും എറോട്ടിക് രംഗങ്ങളും വളരെ തന്മയത്തത്തോടെ ചെയ്തിട്ടുണ്ട്

Leo Depp സിനിമാപരിചയം ʜᴀᴩᴩy ᴇɴᴅ / 1999 / ᴋᴏʀᴇᴀɴ ഇതൊരു ഇറോട്ടിക് ഡ്രാമയാണ്.ഫസ്റ്റ്…

ആ കുഞ്ഞിന്റെ കണ്ണുകളിലൂടെ തന്റെ ദേവിയെ തന്നെയാണ് സേതു നോക്കുന്നത്, നഷ്ടപ്പെട്ട പ്രണയത്തെ, ജീവിതത്തെ …

Hari Narayanan “ഞാൻ ഇറങ്ങി വരും, നമുക്ക് എവിടെങ്കിലും പോയി ജീവിക്കാം” “എവിടെ?” “എവിടെങ്കിലും!” “ഇല്ല,…

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

ഒരുകാലത്തു മലയാളക്കരയെ ഇളക്കി മറിച്ച സിനിമകളിൽ ഒന്നാണ് കോട്ടയം കുഞ്ഞച്ചൻ. ശരിക്കും മമ്മൂട്ടി രാജമാണിക്യത്തോടെയല്ല കോമഡി…

കോർട്ട് റൂമിൽ കഥ അവസാനിച്ചു എന്നു കരുതുന്നവർ ഒന്നു കുടി ചിത്രം കണ്ടു നോക്കുക, ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന ഐറ്റം അല്ല

Anatomy of a Fall. 2023 (സുരൻ നൂറനാട്ടുകര ) Justine Triet ഉം Arthur…