‘ആകാശത്തിനു താഴെ’ മൂവിയിലെ ഗാനം പുറത്തിറങ്ങി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
376 VIEWS

‘ആകാശത്തിനു താഴെ’ മൂവിയിലെ ഗാനം പുറത്തിറങ്ങി. സംഗീതം – ബിജിബാൽ, വരികൾ – ബികെ ഹരിനാരായണൻ, പാടിയത് – ബിജിബാൽ .വളരെ കാലീകപ്രസക്തവും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ കേന്ദ്രീകരിക്കുന്നതുമായ ശക്തമായ പ്രമേയമാണ് ‘ആകാശത്തിനു താഴെ’യിലൂടെ സംവിധായകനും കഥാകൃത്തും തുറന്ന് കാണിക്കാൻ ശ്രമിക്കുന്നത്.ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആകാശത്തിനു താഴെ. അമ്മ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കപട സദാചാരം, സ്ത്രീകളോടും സ്ത്രീത്വത്തോടും കുട്ടികളോടുമുള്ള പുരുഷന്റെ മേധാവിത്വ സ്വഭാവം, വംശീയ-ജാതീയ ചിന്തകൾ, അധികാരത്തിന്റെ ധാർഷ്ട്യം തുടങ്ങി പ്രത്യക്ഷമായും പരോക്ഷമായും ഒട്ടേറെ സമകാലിക വിശേഷങ്ങളെ കുറിച്ച് ഈ സിനിമ കാഴ്ചക്കാരോട് സംവദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ