fbpx
Connect with us

Featured

‘ജനഗണമന’ നല്ല ഒന്നാന്തരം തട്ടിക്കൂട്ട് സിനിമയെന്ന്

Published

on

Akhil Rajeswaran

‘ജനഗണമന’ -നല്ല ഒന്നാന്തരം തട്ടികൂട്ടു സിനിമ.

ഒരുപക്ഷെ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും എന്തുകൊണ്ടാണ് തീയേറ്റർ ഇളക്കി മറിച് കയ്യടി നേടിയ ഒരു സിനിമയെ അങ്ങനെ വിശേഷിപ്പിച്ചതെന്ന്.അതിനായി ഒരു ചിന്താ പരീക്ഷണം നടത്താം.നിങ്ങൾ ഒരു ക്യാമ്പസ്‌ സിനിമക്ക് തിരക്കഥ എഴുതുന്ന ആളാണ് എന്ന് സ്വയം ചിന്തിക്കുക.

ഏതെങ്കിലും ഒരു സീനിൽ ഒരു അനീതിക്കെതിരെ പ്രതികരിച്ചിട്ടു അതിലെ ഒരു മെയിൻ കഥാപാത്രം പറയുന്ന ഒരു ഡയലോഗിന് കയ്യടി കിട്ടണ ഒരു ഡയലോഗ് എഴുതണം .കയ്യടി കിട്ടാൻ ഒരുപാട് ചിന്തിച്ചൊന്നും മെനക്കിടാൻ നിങ്ങൾ തയ്യാറല്ല.പകരം ചെറിയ ഒരു തട്ടിക്കൂട്ട് ഡയലോഗ് എടുത്ത് കാച്ചുന്നു.കാവി മുണ്ട് ഉടുത്ത ഒരു കഥാപാത്രത്തെ തിന്ടെ അനീതി എതിർത്തിട്ട് സിനിമയിലെ മെയിൻ കഥാപാത്രം നെഞ്ചിൽ കൈവച്ചു പറയുന്നു ” ഞാൻ നല്ല ഒന്നാംതരം എസ് എഫ് ഐ കാരണനാടാ , “തീയേറ്ററിൽ സ്വഭാവികമായും കയ്യടി ഉണ്ടാവും.

Advertisement

 

മറ്റൊരു രംഗത്തിൽ ഓട്ട മത്സരത്തിനിറങ്ങുന്ന സുഹൃത്തിനോട് നീ പണ്ട് എടപ്പളിൽ ഓടിയതിന്റെ പകുതി വേഗത്തിൽ ഓടിയാൽ ഒന്നാമത്തെത്തും എന്ന് പറഞ്ഞു പരിഹസിക്കുന്നു വേറൊരു കഥാപാത്രത്തെ കാണിക്കുക.തീയേറ്ററിൽ ചിരി വിടരുന്നു. കേരളത്തിൽ കക്ഷി രാഷ്ട്രീയ സ്വഭാവം അനുസരിച്ചു കുറച്ചധികം വിറ്റ് പോകുന്ന സംഭവങ്ങളാണ് മുകളിൽ പറഞ്ഞത്. ഇങ്ങനെ കുറച്ച് ഗിമ്മിക്കുകൾ അവതരിപ്പിക്കുകയും അതെ സമയം നല്ലൊരു സാധ്യത ഉള്ള തീം ആയിരിന്നിട്ടും അതിനോട് നീതി പുലർത്താതെ ചില കാട്ടി കൂട്ടലുകൾ മാത്രമാവുന്ന ചിത്രമാണ് ‘ജനഗണമന’.കഥാപാത്ര രൂപീകരണമാകട്ടെ അങ്ങേയറ്റം പരിതാപകരം.

1. മമ്തയുടെ കഥാപാത്രംഅധികം വെറുപ്പിക്കാതെ നേരത്തെ കൊല്ലപ്പെട്ടത് നല്ലതായി തോന്നി. ഒട്ടും interesting ആയി തോന്നിയില്ല. കുട്ടികൾക്കു വളരെയധികം പ്രിയപ്പെട്ട സബാ മാമിനോട് പ്രേക്ഷകർക് എമ്പതി തോന്നണം. അതുണ്ടായില്ല. പിന്നെ കൊല്ലപ്പെട്ട രീതിയും കാരണവുമൊക്കെ വളരെ ‘ ഫ്രഷ് ‘ ആയിരുന്നല്ലോ..

2. ശരീരത്തിലെ ഓരോ നാഡി ഞരമ്പുകളും വലിഞ്ഞുമുറുകി കൊണ്ടുള്ള പൃഥ്വിയുടെ അഭിനയം കണ്ടപ്പോൾ പഴയ ചില നാടകങ്ങൾ ഓർമ വന്നു. പിന്നെ ഒരു കിഴങ്ങൻ ജഡ്ജിയും അതിനെ കാൾ ദുരന്തനായ പ്രതിഭാഗം വകീലും.പ്രിത്വിക്കു ഹീറോയിസം വരാൻ തിരക്കഥ ആ പാവങ്ങളെ ഇട്ട് പൊട്ടൻ കളിപ്പിക്കുന്നത് കണ്ടപ്പോൾ സഹതാപം തോന്നി.

Advertisement

3. സുരാജ് ആ കഥാപാത്രത്തിനു ഒട്ടും ചേരാത്തതായി തോന്നി.Stereotype ഒഴിവാക്കൽ ആയിരുന്നു ഉദ്ദേശം എങ്കിലും അത് നടപ്പായിട്ടില്ല.’ (ഒരുത്തി ‘ എന്ന നവ്യ നായർ അഭിനയിച്ച ചിത്രത്തിൽ വിനായകനെ ഇതുപോലെ സ്റ്റീരിയോ ടൈപ്പ് ബ്രേക്ക് ചെയ്യത് അവതരിച്ചത് അതിഗംഭീരമായിരുന്നു ഇവിടെ പക്ഷെ അത് പാളിയതാണ് തോന്നിയത് ). IPS ഉദ്യോഗസ്ഥനായി ഉള്ള സുരാജിന്റെ വേഷ പകർച്ച ഒട്ടും convincing ആയി തോന്നിയില്ല. ചില ഇംഗ്ലീഷ് ഡയലോഗ് ഒക്കെ കഷ്ടപ്പെട്ട് പറയുന്ന പോലത്തെ ഒരു ഫീൽ. ഏതായാലും ക്ലൈമാക്സിൽ അദ്ദേഹം മികവ് പുലർത്തി.

 

4.നായിക നായകൻ എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ വിൻസി അലോഷ്യസ് ഒക്കെ അഭിനയിക്കാൻ അങ്ങ് കഷ്ടപ്പെടുകയാണ്.ഇത് തന്നെയാണ് മൊത്തം കഥാപാത്രങ്ങളുടെയും പ്രശ്നം. എല്ലാരും അഭിനയിച്ചു കഷ്ടപ്പെടുകയാണ്. സ്വാഭാവിക അഭിനയം മരുന്നിനുപോലും കാണാനില്ല. അത് ആവശ്യപ്പെടുന്ന പ്രമേയമായിരുന്നിട്ടു പോലും.

ചുരുക്കിപ്പറഞ്ഞാൽ നല്ല പോലെ വർക്ക് ഔട്ട് ആയ ചില ഗിമ്മിക്കുകളിലൂടെ പ്രേക്ഷക പ്രശംസ നേടിയ ഒരു ചിത്രമാണ് ജനഗണമന . കഥാപാത്രങ്ങളെ വൃത്തിയായി ഡെവലപ്പ് ചെയ്തു കഥ പറയുന്ന ഒരു തിരക്കഥാകൃത്തൊ അത് തിരിശീലയിൽ എത്തിക്കാൻ കഴിയുന്ന സംവിധായകനോ ഉണ്ടായിരുന്നെങ്കിൽ മികച്ച സിനിമ അനുഭവമാകുമായിരുന്നു ഒരു പടം. ഷാഹി കബീറിനെ പോലുള്ള എഴുത്തുകാർ ഈ പ്രേമേയം കൈകാര്യം ചെയ്തിരുന്നെങ്കിൽ എത്ര മനോ ഹരമായിരുന്നേനെയെന്നാണ് ഈ ചിത്രം കണ്ടുകഴിഞ്ഞപ്പോൾ തോന്നിയത്.

Advertisement

.

 1,456 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Entertainment7 mins ago

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിനെ കുറിച്ച് സുപ്രധാനമായൊരു അപ്ഡേറ്റ്

India19 mins ago

ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത് അതിന്റെ അനേകം സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ദേശീയതയാണ്, എന്നെ ഒരു പാകിസ്താനിയായി ജനിപ്പിച്ചത് ചരിത്രത്തിന്റെ കുടിലത

Featured44 mins ago

നമ്മുടെ തിരംഗ വാനിലുയർന്നുപറക്കട്ടെ ….

Entertainment1 hour ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ്

Entertainment2 hours ago

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

life story2 hours ago

“ഇപ്പോൾ ഒരു ജ്വല്ലറിയും ഇല്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങണം “

history14 hours ago

ദേശീയഗാനത്തിന്റെ ചരിത്രം

Entertainment15 hours ago

ഒരു ആവറേജ്/ബിലോ ആവറേജ് ചിത്രം എന്നതിനു അപ്പുറം എടുത്തു പറയാൻ കാര്യമായി ഒന്നും സമ്മാനിക്കുന്നില്ല ചിത്രം

Entertainment15 hours ago

ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിർ , വെള്ളരിപ്പട്ടണം പോസ്റ്റർ

Entertainment16 hours ago

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

Entertainment16 hours ago

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment1 hour ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment1 day ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food6 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment7 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment7 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment7 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Advertisement
Translate »