കമലഹാസന്റെ പുത്രിയായ അക്ഷരഹസൻ അഭിനയിച്ച തമിഴ് ചിത്രം ‘അച്ചം മടം നാണം പയിർപ്പ് ‘ എന്ന സിനിമ ആമസോൺ പ്രൈം ടൈമിൽ റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ അക്ഷരഹാസൻ അഭിനയിച്ച കഥാപാത്രം മെഡിക്കൽ സ്റ്റോറിൽ ക്വാണ്ടം മേടിക്കാൻ പോകുന്ന സീനുണ്ട്. ഈ സീൻ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങൾ ആണ് ഉയർത്തിവിട്ടത്. പലരും അക്ഷരയെ വിമർശിച്ചു രംഗത്തുവരികയും ചെയ്തു. എന്നാൽ വിമർശകർക്ക് ഉചിതമായി തന്നെ മറുപടി കൊടുക്കുകയാണ് അക്ഷര.

ഒരു സ്ത്രീ ക്വാണ്ടം മേടിക്കാൻ മെഡിക്കൽ സ്റ്റോറിൽ പോയാൽ എന്താണ് കുഴപ്പമെന്നും ലൈംഗികബന്ധത്തിൽ സുരക്ഷിതത്വം ആഗ്രഹിക്കുന്നത് കൊണ്ടുതന്നെ അതിലൊരു തെറ്റുമില്ല എന്നും അക്ഷര പറയുന്നു. ലൈംഗികബന്ധത്തിന്റെ നിയന്ത്രണം പുരുഷന്റെ കൈകളിൽ ആണെന്ന തെറ്റായ ചിന്തകൊണ്ടാണ് തനിക്കെതിരെ വിമർശനം എന്നും അക്ഷരഹാസൻ പറയുന്നു

Leave a Reply
You May Also Like

തൈക്കുടത്തിന്റെ പാട്ട് കോപ്പിയടിച്ചിട്ടില്ലെന്ന് ഋഷഭ് ഷെട്ടി

ഇപ്പോൾ ഇന്ത്യ മുഴുവൻ തരംഗമായ കാന്താര എന്ന കന്നഡ മൂവിയിലെ വരാഹരൂപം എന്ന ഗാനം തൈക്കുടം…

അയാൾ ‘മെന്റലി ഓഫാ’ണെന്ന് നിത്യ

മോഹൻലാലിന്റെ സിനിമയായ ആറാട്ടിന്റെ തിയേറ്റർ റെസ്പോൺസ് വഴിയാണ് സന്തോഷ് വർക്കി എന്ന ആരാധകൻ ഒറ്റ ദിവസം…

“കാവ്യയുടേത് പെൺപക, പൾസർ സുനി ഇതിനിടയിൽ മറ്റു തന്ത്രങ്ങൾ പ്രയോഗിച്ചതാകാം ”

ആക്രമണത്തിനിരയായ നടിയോട് ദിലീപിനല്ല കാവ്യാമാധവനാണ് ഏറ്റവും പകയുണ്ടായിരുന്നത് എന്ന് നിർമ്മാതാവ് ലിബർട്ടി ബഷീർ. പ്രസ്തുത നടിയെ…

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം.