fbpx
Connect with us

കൊറോണ കഴിഞ്ഞാൽ ഈ വർഷം ഇന്ത്യയിൽ ഏറ്റവും അധികം വൈഡ്സ്‌പ്രെഡായ ഐറ്റം

കൊറോണ കഴിഞ്ഞാൽ ഈ വർഷം ഇന്ത്യയിൽ ഏറ്റവും അധികം വൈഡ്സ്‌പ്രെഡായ ഐറ്റം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ.

 241 total views

Published

on

Akshay Akhii Chins

കൊറോണ കഴിഞ്ഞാൽ ഈ വർഷം ഇന്ത്യയിൽ ഏറ്റവും അധികം വൈഡ്സ്‌പ്രെഡായ ഐറ്റം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ.

“ബുട്ട ബൊമ്മ”!!!
അങ്ങ് ഓസ്‌ട്രേലിയ ക്രിക്കറ്റർ ഡേവിഡ് വാർണർ മുതൽ ഇവിടെ എന്റെ മൂന്ന് വയസ്സ് ഉള്ള കുഞ്ഞു പെങ്ങൾ വരെ ഒറ്റ പാട്ടാണ് മൈൻഡിൽ “ബുട്ട ബൊമ്മ ”
കഴിഞ്ഞില്ല വളരെ അപൂർവ്വമായി മാത്രമേ ഈ വർഷം കല്യാണക്ഷണം കിട്ടിയുള്ളൂ .അതിൽ ഒന്ന് ബാംഗ്ലൂരിൽ കൂടെ പഠിച്ച പഞ്ചാബി ഫ്രണ്ടിന്റെ വിവാഹമായിരുന്നു. എന്തായാലും വിളിച്ചതല്ലേ നവംബറിൽ ചണ്ഡീഗഡ് പോയപ്പോൾ കല്യാണ പാർട്ടിൽ പല പഞ്ചാബി ഗാനത്തിനും ഉണ്ടാക്കാൻ പറ്റാത്ത ഓളമാണ് ഡിജെ ഈ ഗാനം ഇട്ടപ്പോൾ വന്ന റെസ്പോൺസ് .ബാംഗ്ലൂർ റേഡിയോ ദിവസം ഒരു തവണ എങ്കിലും ഈ പാട്ട് ഇടും മസ്റ്റ് ആണ്.

49 കോടി വ്യൂ ഉണ്ട് യൂട്യൂബിൽ .പൊതുവേ വർഷാവസാനം ഹിറ്റ് ചാർട്ടിൽ ഏറ്റവും പോപ്പുലർ ഐറ്റം മിക്കവാറും ഏതേലും പഞ്ചാബി അല്ലേൽ ഹിന്ദി പാട്ട് ആവും .ഹിന്ദി ടീം പഴയ ഐറ്റം റീമേക്ക് ചെയ്യുന്ന കോപ്രായത്തിൽ ആയത് കൊണ്ടാണ് ഒരു സൗത്ത് ഇന്ത്യൻ സോങ്ങ് നോർത്ത് ഇന്ത്യയിൽ പോലും ഇത്ര പോപ്പുലർ ഹിറ്റ് ചാർട്ട് അടിക്കുന്നത്.എസ് തമൻ ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം . ആ ബീറ്റ്‌സ് തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ് . സിമ്പിൾ എന്നാൽ പെട്ടന്ന് ക്ലിക്ക് ആവുന്ന ബീറ്റ്‌സ് ഭയങ്കര ഫ്രഷ് ഫീലും .

രാമജോഗയ്യ ശാസ്ത്രിയുടെ റൊമാന്റിക്ക് വരികൾ തട്ടുപൊളിപ്പൻ വരികളേക്കാൾ ഹിറ്റ് .
പിന്നേ ഡാൻസ് അല്ലു അർജുൻ സ്റ്റൈൽ ആറ്റിട്യൂഡ് പ്രൊഫഷണലിസം കൂടെ വന്നപ്പോൾ വീഡിയോ ഗംഭീരം .മൊത്തത്തിൽ 2020 വർഷത്തെ ഇന്ത്യൻ സിനിമ ലോകത്തിലെ ഏറ്റവും ട്രെൻഡിങ് “ബുട്ട ബൊമ്മ” തന്നെയാണ് .
Film: Ala Vaikunthapurramuloo.
“Butta Bomma” went on to become the most viewed Telugu song on YouTube with 440 million views as of November 2020.

 242 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment1 hour ago

ഇന്ത്യൻ സിനിമയുടെ സൗന്ദര്യം ശ്രീദേവിയുടെ ജന്മദിനമാണിന്ന്

Entertainment2 hours ago

യഥാർത്ഥത്തിൽ ഇത് ഒരു പുലിവേട്ടയുടെ കഥയല്ല, മെരുക്കാൻ ഒരു വന്യമൃഗത്തേക്കാൾ ബുദ്ധിമുട്ടുള്ള മനുഷ്യൻ എന്ന ഇരുകാലി മൃഗത്തിന്റെ കഥയാണിത്

Entertainment2 hours ago

സിനിമാ പിടുത്തത്തിന്റെ കയ്യടക്കം എങ്ങനെയെന്ന് പറഞ്ഞുതന്ന സൂപ്പർ ഇറോട്ടിക് ചിത്രം

Entertainment3 hours ago

റിയാ സെനിനെ കുറിച്ചു പറഞ്ഞാൽ മുഴുവൻ സെൻ കുടുംബത്തെക്കുറിച്ച് പറയണം, മൂന്ന് തലമുറകളിലായി നാല് സുന്ദരിമാർ

Featured4 hours ago

ഇവിടെ ഒരു സാധാരണക്കാരൻ തുനിഞ്ഞിറങ്ങിയപ്പോൾ അധികാരകേന്ദ്രങ്ങൾ വിറയ്ക്കുന്ന കാഴ്ചയാണ്

Entertainment4 hours ago

നാഗവല്ലിയുടെ ദ്വന്ദ്വവ്യക്തിത്വം ഒരു രോഗമാണെങ്കിൽ ജയകൃഷ്ണന്റേത് ഒരു സ്വഭാവമാണ്

Entertainment4 hours ago

കേരളത്തിൽ നടന്ന ഒരു സംഭവമാണ് സഞ്ചാരം എന്ന സ്വവർഗ്ഗപ്രണയകഥയുടെ പ്രമേയം

Entertainment5 hours ago

ആദ്യത്തെ ലെസ്ബിയൻ സിനിമ എന്ന ലേബൽ ഒഴിവാക്കിയെങ്കിൽ തന്നെ സിനിമ പകുതി രക്ഷപെട്ടേനെ

Entertainment5 hours ago

കേരള ബോക്സ്‌ഓഫീസിൽ മോഹൻലാൽ ഇനിയും ചരിത്രമെഴുതും !

Entertainment5 hours ago

വരുംവർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര സമിതിക്കു മുന്നിൽ മികച്ച നടനുള്ള മത്സരത്തിലേക്ക് അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ എൻട്രി അയക്കാം

Entertainment5 hours ago

കാത്തിരിക്കാം വിനയൻ സർ ഒരുക്കി വച്ചിരിക്കുന്ന വിസ്മയത്തിനായി

Entertainment6 hours ago

റിയാസ് ഖാൻ ചെയ്ത ഷാർപ് ഷൂട്ടർ കഥാപാത്രം, സിനിമ കാണുമ്പോൾ തരുന്ന ഒരു അമ്പരപ്പും കിക്കും ഉണ്ട്

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment19 hours ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment20 hours ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment7 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment7 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment1 week ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour1 week ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

Advertisement
Translate »