fbpx
Connect with us

Cricket

പ്രതീക്ഷ ഇല്ലാത്ത ഒരു സ്‌ക്വാഡ്, ആ സ്‌ക്വാഡ് ചരിത്രം എഴുതുന്നു, സ്പോർട്സ് മൂവി കണ്ട ഫീൽ

സ്പോർട്സ് മൂവി വെല്ലുന്ന റിയാലിറ്റി! ബോർഡർ ഗാവസ്‌കർ ടെസ്റ്റ് ട്രോഫിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങുമ്പോൾ സത്യത്തിൽ വൻ സ്പോർട്സ് മൂവി കഴിഞ്ഞ ഫീലാണ് .പക്കാ ഒരു സിനിമ

 176 total views

Published

on

Akshay Akhii Chins

സ്പോർട്സ് മൂവി വെല്ലുന്ന റിയാലിറ്റി! ബോർഡർ ഗാവസ്‌കർ ടെസ്റ്റ് ട്രോഫിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങുമ്പോൾ സത്യത്തിൽ വൻ സ്പോർട്സ് മൂവി കഴിഞ്ഞ ഫീലാണ് .പക്കാ ഒരു സിനിമ അല്ലേൽ ഒരു കിടിലൻ പ്രൈം നെറ്റ്ഫ്ലിക്സ് ഡോക്യൂമെൻറ്റി ഉണ്ടാക്കാൻ ഉള്ള സ്കോപ്പ് വകുപ്പ് മെറ്റേറിയൽ ഉണ്ട് ഈ ടെസ്റ്റ് സീരീസ് മാത്രം. അത്ര എഡ്ജ് ഓഫ് സീറ്റ് സംഭവങ്ങൾ. പലപ്പോഴും കേട്ടിട്ട് ഉള്ളതാണ് ക്രിക്കറ്റ് ഒക്കെ സ്ക്രിപ്പ്റ്റഡ് ആണെന്നത് . ഒരുപക്ഷേ ലിമിറ്റഡ് ക്രിക്കറ്റ് T 20 ഒക്കെ ഇതിന് സാധ്യത എന്ന് വേണേൽ പറയാം .പക്ഷേ ടെസ്റ്റ് ഒക്കെ പക്കാ കഴിവ് ,ക്യാപ്റ്റൻ ,ഹാർഡ്വർക്ക് എന്നതിനെ ആശ്രയിച്ചു ജയിക്കുന്ന ഫോർമാറ്റാണ്.

Image may contain: 21 people, people playing sport, wedding and outdoor

അവിടെയാണ് സിനിമയേ പോലും വെല്ലുന്ന സ്ക്രിപ്റ്റ് മെറ്റീരിയൽ ഇവിടെ ലഭിക്കുന്നത് .പൂജാര ഒരു ഹീറോ പോലെ എതിർ ടീമിന്റെ തീയുണ്ട വേഗത്തിൽ ബോഡി ലക്ഷ്യമാക്കിയ പന്തുകൾ എല്ലാം കൊണ്ട് നിൽക്കുന്നതും .സ്ലഡ്ജിങ് റേസിസം , പരിക്കുകൾ പിന്നെ പേരിന് ഒരു ടീം. പ്രതീക്ഷ ഇല്ലാത്ത ഒരു സ്‌ക്വാഡ് .ആ സ്‌ക്വാഡ് ചരിത്രം എഴുതുന്നു . ആ ചരിത്രം ഹിസ്റ്ററി ഭാഗം ആവുന്നു .വെല്ലുവിളികൾ , ആവേശം ,പ്രാർത്ഥന .പന്ത് എന്ന ബാറ്റ്സ്മാന്റെ കാമിയോ ഹീറോ പെർഫോമൻസ് !സിറാജ് എന്ന ബോളർ ഉയർന്ന് വരുന്നത് .ഒരു രാജ്യം മുഴുവൻ ഫോം ഔട്ട് കാലം കഴിഞ്ഞു എന്ന് കളിയാക്കിയ രഹാനെ കാപ്റ്റൻ കപ്പുമായി ഉള്ള മടക്കം .അങ്ങനെ ഇന്റർവെൽ ക്ലൈമാക്സ് അടക്കം എല്ലാത്തിനും ആവേശം .കാത്തിരിക്കുന്നു മികച്ച ഒരു ഡോക്യൂഫിക്ഷൻ ഈ സംഭവത്തിൽ കാണാൻ .ടീം ഇന്ത്യ ❤️

 177 total views,  1 views today

Advertisement
SEX11 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment12 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment13 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX13 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films13 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment14 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment14 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment15 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment16 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket17 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment17 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health18 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX3 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX6 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment16 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket17 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment22 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment3 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment6 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured6 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment7 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »