ബോളീവുഡിന്റെ വീരനായകനാണ് അക്ഷയ് കുമാർ. ഇപ്പോഴിതാ കുളത്തില്‍ വീണ തുമ്പിയെ രക്ഷിച്ച വിവരം ആരാധകരുമായി പങ്കുവെക്കുകയാണ് അക്ഷയ്. തന്റെ സ്വിമ്മിങ് പൂളില്‍ വീണ ഒരു ജീവനെ രക്ഷിക്കുന്ന വീഡിയോ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തത് . കുളത്തില്‍ നിന്ന് പുറത്തെടുത്ത തുമ്പിയുടെ ചിറക് ഉണങ്ങാനായി ഊതിക്കൊടുക്കുന്ന അക്ഷയ് കുമാറിനെയാണ് വിഡിയോയില്‍ കാണുന്നത്. നിരവധി ആരാധകര്‍ താരത്തെ പ്രശംസിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

“ഈ കൊച്ചു സുഹൃത്ത് രാവിലെ സ്വിമ്മിങ് പൂളില്‍ തെന്നിവീണു. അവന് സഹായം ആവശ്യമായിരുന്നു. കുറച്ച് ക്ഷമയുടേയും പ്രോത്സാഹനത്തിന്റേയും ആവശ്യമുണ്ടായിരുന്നു. അവന്‍ പറന്നു പോയി. നമ്മുടെ ജീവിതത്തില്‍ നമുക്കും ആവശ്യമുള്ളത് ഇതുതന്നെ അല്ലേ. ഹൃദയത്തിലെ പ്രതീക്ഷ, ജീവിക്കാനുള്ള ആഗ്രഹം പറക്കാനുള്ള ചിറക്- അക്ഷയ് പറഞ്ഞു. അപ്പോൾ താരം മലയാളചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്കിൽ അഭിനയിക്കുകയാണ്.

 

 

Leave a Reply
You May Also Like

നായകന് മുകളിൽ കയ്യടി ലഭിക്കാൻ ഉള്ള ഒരു കഴിവ് ഉള്ള നടൻ

രാഗീത് ആർ ബാലൻ നായകന് മുകളിൽ കയ്യടി ലഭിക്കാൻ ഉള്ള ഒരു കഴിവ് ഉള്ള നടൻ…

‘ഇഷ്ടരാഗം’ ക്യാരക്ടർ പോസ്റ്റർ

‘ഇഷ്ടരാഗം’ ക്യാരക്ടർ പോസ്റ്റർ ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ,കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ പൊതുവാൾ…

മിസ് ഡോൾ – കയ്‌പേറിയ ദുരന്ത യാഥാർഥ്യങ്ങളുടെ ‘പാവ’ക്കഥ

JIJO SANKAR സംവിധാനം ചെയ്ത മിസ്സ് ഡോൾ (MISS DOLL) ഹൃദയസ്പർശിയായ ഒരു ഷോർട്ട് ഫിലിം…

ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെർഷനാണ് നടന്നു കൊണ്ടിരിക്കുന്നത്, പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല

തെന്നിന്ത്യയുടെ പ്രിയതരമാണ് ഹണിറോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ്…