”സെലേനയുടെ എൽദോച്ചായൻ”, അലൻസിയർ ചുംബിക്കുന്ന ചിത്രം പങ്കുവച്ചു സ്വാസിക

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
3 SHARES
37 VIEWS

നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ചതുരം. വിവാദങ്ങളും പ്രശംസകളുടെ തിയേറ്ററുകളിൽ സമ്മിശ്രപ്രതികരണം ആണ് ചിത്രം നേടുന്നത്. സ്വാസികയും അലന്സിയറും റോഷൻ മാത്യുവും വേഷമിട്ട ചിത്രത്തിൽ അനവധി ഇന്റിമേറ്റ് രംഗങ്ങളാണ് ഉള്ളത്. കഥയുടെ ആവശ്യത്തിന് വേണ്ടിയാണ് അത് ഉൾപ്പെടുത്തിയതെന്നാണ് സംവിധായകന്റെ ഭാഷ്യം.

എന്നാൽ ഇതിലൂടെ ഏറ്റവുമധികം വിമര്ശനവിധേയമായിട്ടുള്ളത് സ്വാസികയുടെ കഥാപാത്രമാണ്. ആണുംപെണ്ണും ഒന്നിച്ചു ഇന്റിമേറ്റ് സീനിൽ അഭിനയിച്ചാൽ പെണ്ണിന് മാത്രം വിമർശനം എന്തിനെന്നു മുൻപ് ഉടലിലെ അഭിനയം കാരണം വിമർശിക്കപ്പെട്ട ദുർഗ്ഗയും മാധ്യമങ്ങളോട് ചോദിച്ചിരുന്നു. അഭിനയത്തിൽ കഴിവുള്ള താരമാണ് സ്വാസിക. കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചുള്ളൂ എങ്കിലും കിട്ടിയ വേഷങ്ങൾ ഭംഗിയാക്കിയ താരമാണ് സ്വാസിക.

ഇപ്പോൾ സ്വാസിക പങ്കുവച്ചിരിക്കുന്നത് ചതുരത്തിലെ നായകന്മാരിൽ ഒരാളായ അലൻസിയറും ഒന്നിച്ചുള്ള ചിത്രമാണ്.ഒരു ചിത്രത്തിൽ സ്വാസികയുടെ കവിളിൽ ചും ബിക്കുന്ന അലൻയൻസിയറുടെ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.”സെലേനയുടെ എൽദോച്ചായൻ”എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരങ്ങൾ കൊണ്ടാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത