അലക്‌സ് ഫെര്‍ഗൂസനും അദ്ദേഹത്തോട് സാമ്യമുള്ള ചില മൃഗങ്ങളും [ചിത്രങ്ങള്‍ ]

356

ലോകത്തെ വമ്പന്‍ ടീമുകള്‍ പോലും പേടിക്കുന്ന തരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മികച്ച ടീമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് അലക്സ് ഫെര്‍ഗൂസന്‍ വഹിച്ചത്. നീണ്ട 26 വര്‍ഷത്തെ പരിശ്രമ ഫലമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഫുട്‌ബോള്‍ ലോകത്തെ വന്‍ ശക്തിയാക്കി മാറ്റിയ ചരിത്രമാണ് ഫെര്‍ഗൂസനു ഉള്ളത്. എന്നാല്‍ ഇതൊന്നും ബ്രിട്ടനിലെ മാധ്യമങ്ങള്‍ കാണില്ലല്ലോ. അദ്ദേഹത്തിന്റെ സാമ്യമുള്ള ചില മൃഗങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ അവിടത്തെ ചില മാധ്യമങ്ങള്‍

ആ വിഖ്യാത പരിശീലകന്റെ ചില ചേഷ്ടകളും ഭാവങ്ങളും നിങ്ങള്‍ക്കിവിടെ കാണാം. അതേപോലെ ഫെര്‍ഗൂസന്റെ ചേഷ്ടകളെ സൂക്ഷ്മമായി അനുകരിക്കുന്നവണ്ണം സാമ്യമുള്ള ചില മൃഗങ്ങളെയും. ഒന്നു കണ്ടു നോക്കൂ

slide_296259_2425297_free