റോഷൻ മാത്യുവിന്റെ അഭിനയത്തെ പുകഴ്ത്തി ആലിയ ഭട്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
192 VIEWS

റോഷൻ മാത്യുവിന്റെ പ്രശസ്തി ഇപ്പോൾ ബോളിവുഡിൽ എത്തി നിൽക്കുകയാണ്. നവാ​ഗതയായ ജസ്മീത് കെ റീനാ സംവിധാനം ചെയുന്ന ‘ഡാർലിംഗ്’ എന്ന ചിത്രത്തിൽ ആണ് ഒടുവിൽ താരം അഭിനയിച്ചത്. ആലിയ ഭട്ടും ഷാരൂഖ് ഖാനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോഷൻ മാത്യുവിനൊപ്പം ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവർ കൂടി ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ഇപ്പോഴിതാ നടൻ റോഷൻ മാത്യുവിനെ സിനിമയിലേയ്ക്ക് തിരഞ്ഞെടുത്തതിനെ പറ്റി സംസാരിക്കുകയാണ് ആലിയ ഭട്ട്. ആലിയയുടെ വാക്കുകളിലൂടെ

“സ്വീകരണ മുറിയിൽ അദ്ദേഹം ഉൾപ്പെടുന്ന ഒരു രം​ഗം ഉണ്ടായിരുന്നു. ഒരു നടന് തനിയെ എക്സിക്യൂട്ട് ചെയ്യാൻ‌ ബുദ്ധിമുട്ടുള്ള രം​ഗമായിരുന്നു അത്. പക്ഷെ ആ രംഗം അദ്ദേഹം മനോഹരമാക്കി. ചിത്രത്തിലെ എന്റെ പ്രിയപ്പെട്ട രം​ഗങ്ങളിൽ ഒന്നാണത് .‘ജസ്മിൻ ചിത്രത്തിലേക്ക് കാസ്റ്റിം​ഗ് നടത്തുമ്പോൾ റോഷന്റെ ഓഡിഷൻ തന്നെ കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓഡിഷനിൽ തനിക്ക് മതിപ്പ് തോന്നി” – ആലിയ പറഞ്ഞു.

LATEST

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ