ആലിയ ഭട്ടിനും രൺബീർ കപൂറിനും കുഞ്ഞു പിറന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
416 VIEWS

ബോളിവുഡിന് സന്തോഷം നൽകുന്നൊരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ബോളിവുഡ് താര ദമ്പതികൾ ആയ ആലിയ ഭട്ടിനും രൺബീർ കപൂറിനും കുഞ്ഞു പിറന്നു. ഏപ്രില്‍ 14 നാണ് ആലിയയും റണ്‍ബീറും വിവാഹിതരായത്. കഴിഞ്ഞ ദിവസമാണ് ആലിയയെ മുംബയിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 12.05 ഓടെ ആലിയ ഭട്ട് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ആലിയ ഗർഭിണിയാണ് എന്ന വാർത്ത പുറത്തുവിട്ടത് ജൂലൈ 27 നാണ്.ആലിയയുടേയും റണ്‍ബീറിന്റേയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രവും ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രവും ബ്രഹ്മാസ്ത്രയാണ് . ചിത്രം ആഗോളവ്യാപകമായി വലിയ കളക്ഷൻ തന്നെ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ