കടപ്പാട് : Mukesh Mu III

തന്നെ ഉത്തേജിപ്പിക്കാൻ ഭാര്യ പറഞ്ഞ ഫാന്റസി അവിഹിത കഥകൾ ഒക്കെ സത്യമായിരുന്നു എന്ന് ഭർത്താവ് മനസ്സിലാക്കിയാൽ എന്ത് ചെയ്യും ? ഈ സത്യമറിഞ്ഞ ഭർത്താവിന്റെ അടുത്ത്. നീ മാത്രമാണ് എന്റെ പ്രാണനാഥൻ, സ്നേഹം നിന്നോട് മാത്രം. ബാക്കി ഒക്കെ ടൈം പാസ്സ് എന്നൊരു മുടന്തൻ ന്യായവും അങ്ങ് കാച്ചിയാലോ?

അഞ്ച് വർഷത്തെ ദാമ്പത്യത്തിന് ശേഷം പൗലോയും ഡയാനയും അവരുടെ ബന്ധത്തിൽ ഒരു പരുക്കൻ കാലത്തിലൂടെ കടന്നുപോകുന്നു. ഡയാന പക്ഷേ, ജീവിതം പൂർണമായി ജീവിക്കാൻ ആഗ്രഹിക്കുന്നു. അവളുടെ വിലക്കപ്പെട്ട ആഗ്രഹങ്ങൾ അനുദിനം ശക്തമാകുമ്പോൾ, ഡയാന കാമത്തിന് വഴങ്ങുകയും ആനന്ദം കണ്ടെത്താനുള്ള ഒരു രഹസ്യ ദൗത്യം ആരംഭിക്കുകയും ചെയ്യുന്നു.

തൽഫലമായി, ഡയാന തന്റെ വികാരാധീനമായ ലൈംഗിക സങ്കൽപ്പങ്ങൾ അറിയാത്ത ഭർത്താവിനോട് വിവരിക്കുന്നു, അവരുടെ ക്രമരഹിതമായ ദാമ്പത്യത്തിൽ തീ വീണ്ടും ജ്വലിപ്പിക്കാൻ; ഇപ്പോൾ വ്യഭിചാരത്തിന്റെ സന്തോഷങ്ങൾ കണ്ടെത്തിയതിനാൽ, എന്തു വിലകൊടുത്തും അവരുടെ നിഷ്‌ക്രിയ ലൈംഗിക ജീവിതത്തെ മസാലയാക്കാൻ ഡയാന തീരുമാനിച്ചു. എന്നാൽ പ്രണയത്തിലും യുദ്ധത്തിലും എല്ലാം ന്യായമാണെന്ന് അവർ പറയുന്നു. അവസാനം ഡയാനയ്ക്കും പൗലോയ്ക്കും കാര്യങ്ങൾ നടക്കുമോ?

🔵ടിന്റോ ബ്രാസിനെ പറ്റിയും അയാളുടെ സിനിമകളെ പറ്റിയും ഞാൻ പറയേണ്ട കാര്യമില്ലല്ലോ. ഒരു ഇറോട്ടിക് സിനിമ പ്രേമി ഇദ്ദേഹത്തിന്റെ ഒരു സിനിമ എങ്കിലും മിനിമം കണ്ടിട്ടുണ്ടാവും

🔵 “ആൾ ലേഡീസ് ടു ഇറ്റ് ” ഇറോട്ടിക് കോമഡി കോമഡി ഡ്രാമ വിഭാഗത്തിൽ പെടുത്താൻ പറ്റുന്ന സിനിമയാണ്. പക്ഷെ സിനിമ കാണുന്ന പ്രേക്ഷകന് അയ്യോ ഞാൻ ഇപ്പൊ പോൺ ആണോ കാണുന്നൊ എന്നൊരു സംശയം ഉണ്ടാവാൻ സാധ്യതയുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല, ന്യൂഡിറ്റിക്കും സെക്സ് സീനുകൾക്കും ഒരു പരിധിയുമില്ല സിനിമയിൽ. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ ഇതൊന്നുമില്ലാത്ത സീനുകൾ തന്നെ വളരെ വിരളമാണ്. ചില രാജ്യക്കാർ ‘ബ്ലർ ‘ ആക്കുന്ന പലതും ഒരു മറയും കൂടാതെ വളരെ ഓപ്പൺ ആയി തന്നെ കാണിക്കുന്നുണ്ട്

You May Also Like

ശാലിൻ സോയയുടെ ഗ്ലാമർ ചിത്രങ്ങൾ

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശാലിൻ സോയ .ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ…

യോദ്ധാക്കളുടെ ലക്ഷ്യം ജീവനെടുക്കുന്നതല്ല മറിച്ച് ഐക്യവും സമാധാനവും കൊണ്ട് വരാൻ പോരാടുന്നതാണെന്നും, അവരാണ് യഥാർത്ഥ നായകരെന്നുമുള്ള സന്ദേശം പറഞ്ഞു വയ്ക്കുന്ന ഹീറോ

H E R O Year • 2002 | Country • China |…

പുതിയ മലയാള സിനിമയായ ‘പുരുഷ പ്രേതം’ എന്ന സിനിമയിൽ പ്രതിപാദിക്കുന്ന പോലെ പോലീസ് രേഖകളിൽ മൃതശരീരത്തെ പ്രേതം എന്നാണോ രേഖപ്പെടുത്തുന്നത് ?

പുതിയ മലയാള സിനിമയായ ‘പുരുഷ പ്രേതം’ എന്ന സിനിമയിൽ പ്രതിപാദിക്കുന്ന പോലെ പോലീസ് രേഖകളിൽ മൃതശരീരത്തെ…

ഞാൻ എൻറെ ഹൃദയം ഇവിടെ വച്ചു; വെളിപ്പെടുത്തലുമായി അപർണ ദാസ്.

ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് അപർണ ദാസ്.