ആർ ആർ ആറിനെയും രാംചരണിനെയും പുകഴ്ത്തി അല്ലു അർജുൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
397 VIEWS

രാജമൗലി ഒരുക്കിയ ദൃശ്യവിസ്മയം ആണ് ആർ ആർ ആർ. ഇന്ത്യൻ ഭാഷകളിൽ മാത്രമല്ല ഇംഗ്ലീഷ് ഉൾപ്പടെ അനവധി ലോകഭാഷകളിലും ഒരുക്കിയിട്ടുണ്ട്. 186 മിനിട്ടാണ് ചിത്രത്തിന്റെ സമയം. രാംചരണും ജൂനിയർ എൻ ടി ആറും ആണ് നായകന്മാർ. അലിയാഭട്ട് ആണ് നായിക. അജയ്‌ദേവ്ഗണും മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ തെലുങ്കിലെ മറ്റൊരു സൂപ്പർതാരം അല്ലുഅർജുൻ ആർ ആർ ആറിനെ പുകഴ്ത്തി രംഗത്തുവന്നിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അല്ലു തന്റെ അഭിപ്രായം പങ്കുവയ്ക്കുന്നത്. ആർ ആർ ആർ എന്തുകൊണ്ടും മികച്ച സിനിമയാണെന്നും എല്ലാരും ഗംഭീരപ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും അല്ലു കുറിച്ചു . രാംചരൻ തന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. രാംചരണിന്റെ അഭിനയംകണ്ടു അഭിമാനം തോന്നിയെന്ന് പറഞ്ഞ അല്ലു ജൂനിയർ എൻ ടി ആറിനെയും പ്രശംസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്