മധുപുന്നപ്രയുടെ ‘അലോഹ’ പൂജയും ടൈറ്റിൽ ലോഞ്ചിംഗും ആലപ്പുഴയിൽ നടന്നു.

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
215 VIEWS

മധുപുന്നപ്രയുടെ അലോഹ പൂജയും ടൈറ്റിൽ ലോഞ്ചിംഗും ആലപ്പുഴയിൽ നടന്നു.

പി.ആർ.ഒ അയ്മനം സാജൻ

പ്രമുഖ മിമിക്രി താരവും, നടനുമായ മധു പുന്നപ്ര സംവിധാനം ചെയ്യുന്ന ”അലോഹ ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിംഗും, പൂജയും ആലപ്പുഴ റമദ ഹോട്ടലിൽ നടന്നു. അലോഹ പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആലപ്പുഴ എം.പി എ എം ആരിഫ് ഭദ്രദീപം കൊളുത്തുകയും, ചലച്ചിത്ര താരം വിഷ്ണുവിനയ് ടൈറ്റിൽ പ്രകാശനം നടത്തുകയും ചെയ്തു. എം.എൽ.എ ദലീമ ജോജോ, രാജീവ് ആലുങ്കൽ, ചേർത്തല ജയൻ, പ്രമോദ്, കോട്ടയം പുരുഷൻ, ഹരീശ്രീ യൂസഫ്, ആദിനാട് ശശി തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

 

ജോബ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൻ്റെ ക്യാമറ മാർട്ടിൻ മിസ്റ്റ് നിർവ്വഹിയ്ക്കുന്നു.പി.ആർ.ഒ- അയ്മനം സാജൻ. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം കൊടുത്താണ് ചിത്രം അണിയിച്ചൊരുക്കുന്നത്. വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന ചിത്രമായിരിക്കും അലോഹ .സെപ്റ്റംബർ മാസം തൊടുപുഴയിൽ അലോഹയുടെ ചിത്രീകരണം തുടങ്ങും.

 

LATEST

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ