12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘എലോൺ’ ഒഫീഷ്യൽ ടീസർ . ജനുവരി 26 ന് ചിത്രം റിലീസ് ചെയ്യും. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ രാജേഷ് ജയരാമന്റേതാണ്.ചിത്രത്തിലെ ഒരേയൊരു കഥാപാത്രമായ കാളിദാസായി മോഹൻലാൽ അഭിനയിക്കുന്നു, ചിത്രത്തിൽ ചില ശബ്ദ വേഷങ്ങളും ഉണ്ട്. 4 മ്യൂസിക്സ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാര്‍ട്മെന്റ് ഓഫ് യൂണിവേഴ്സല്‍ ഡിക്ലറേഷന്‍ ഹ്യൂമന്‍ റൈറ്റ്സിലെ ഉദ്യാഗസ്ഥനായ കാളിദാസന് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.ഛായാഗ്രഹണം അഭിനന്ദന് രാമാനുജം, എഡിറ്റിങ്ങ് ഡോണ്‍മാക്സ്.

ബി ഗ്രേഡ് സിനിമകളും ചില കാണാക്കാഴ്ചകളും
ബി ഗ്രേഡ് സിനിമകളും ചില കാണാക്കാഴ്ചകളും 👇👇 Sunil Waynz ലൈംഗികതയുടെ അതിപ്രസരമുള്ള