fbpx
Connect with us

life story

ജീവൻ വെടിഞ്ഞ സൈനികരുടെ കൂടെ അറിയപ്പെടാതെ പോകുന്ന ഒരു ഭാഗം രക്തസാക്ഷികളുമുണ്ട്, ചാരന്മാർ

രവീന്ദ്ര കൗശിക് രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഒരു പണ്ഢിറ്റ് കുടുംബത്തിൽ 1952 ഏപ്രിൽ 11 നാണ് ജെ എം കൗശിക്കിന്റെയും അമലാദേവിയുടേയും മകനായി ജനിച്ചത്. ഇദ്ദേഹം അഭിനയകലയിലും വേഷപകർച്ചയിലും

 171 total views

Published

on

Alphonsa Thomas

രവീന്ദ്ര കൗശിക് (black tiger)

രവീന്ദ്ര കൗശിക് രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഒരു പണ്ഢിറ്റ് കുടുംബത്തിൽ 1952 ഏപ്രിൽ 11 നാണ് ജെ എം കൗശിക്കിന്റെയും അമലാദേവിയുടേയും മകനായി ജനിച്ചത്. ഇദ്ദേഹം അഭിനയകലയിലും വേഷപകർച്ചയിലും ഏറെ മികവ് കാട്ടിയിരുന്നു. ഒരിക്കൽ ഒരു വ്യവസായിയുടെ ക്ഷണം സ്വീകരിച്ചാണ് അന്ന് ഇരുപത്തിയൊന്നുകാരനായ രവീന്ദ്ര കൗശിക് നാടക അഭിനയത്തിനായി ലഖ്നൗവിലെത്തുന്നത്. വേദിയിൽ ചൈന പട്ടാളത്താൽ ബന്ധിയാക്കപ്പെട്ട ഇന്ത്യൻ പട്ടാളക്കാരന്റെ വേഷത്തിൽ തകർത്തഭിനയിക്കുകയായിരുന്ന കൗശിക്കിന്റെ അഭിനയമികവ് കണ്ട് കാണികളിൽ ഉണ്ടായിരുന്ന RAW ഉദ്യോഗസ്ഥൻ(Research and Analysis Wing) ആണ് തങ്ങളുടെ agent ആയി ഒരു ദൗത്യം ഏറ്റെടുക്കാമോ എന്ന് ഇദ്ദേഹത്തോട് ആവശ്യപ്പെടുന്നത്. കൗശിക് ആ ദൗത്യം സന്തോഷത്തോടെ ഏറ്റെടുത്തു.

Image result for raveendra koushik

പാക്കിസ്ഥാനിലേക്ക് ആയിരുന്നു കൗശികിനെ ദൗത്യനിർവഹണത്തിനായി അയക്കേണ്ടിയിരുന്നത്.അത് കൊണ്ട് തന്നെ അദ്ദേഹത്തെ തീർത്തും ഒരു മുസ്ലിം യുവാവാക്കി മാറ്റേണ്ടിയിരിന്നു. രണ്ടു വർഷത്തെ നീണ്ട ട്രെയിനിംഗിലൂടെ തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം രവീന്ദ്ര കൗശികിൽ നിന്നും നബി അഹമ്മദ് ഷക്കീർ ആയി മാറി. “മാസാമാസം പണം ഞങ്ങൾ നിന്റെ വീട്ടിൽ എത്തിച്ചോളാം എന്നാൽ പിടിക്കപ്പെട്ടാൽ അത് നിന്റെ മാത്രം ഉത്തരവാദിത്വം” ,RAW യുടെ നിയമം അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. തനിക്ക് തന്റെ കഴിവിൽ പൂർണമായും വിശ്വാസം ഉണ്ടെന്നായിരുന്നു കൗശിക്കിന്റെ മറുപടി. ദുബായിൽ ജോലിക്കായി പോകുന്നുവെന്ന് മാതാപിതാക്കളെ ധരിപ്പിച്ച്, ഇന്ത്യൻ പട്ടാളത്തിന്റെ സഹായത്തോടെ കൗശിക് എന്ന നബി അഹമ്മദ് ഷക്കീർ അതിർത്തി കടന്നു പാക്കിസ്ഥാനിലെത്തി, ഒരു സാധാരണ പാക് പൗരനെപോലെ അവിടെ തന്റെ ജീവിതം ആരംഭിച്ചു.

നബി അഹമ്മദ് ഷക്കീർ കറാച്ചി യൂണിവേഴ്‌സിറ്റിയിൽ നിന്നും നിയമബിരുദം പൂർത്തിയാക്കി. ഭാഗ്യവശാൽ തടസങ്ങളൊന്നും ഇല്ലാതെ കൗശിക്കിനു പാക്കിസ്ഥാൻ സൈന്യത്തിലും ചേരാൻ അവസരം ലഭിച്ചു. ഉദ്യോഗസ്ഥരുടെ സ്നേഹവും വിശ്വാസവും ഏറെ പിടിച്ചു പറ്റിയ അദ്ദേഹം അവിടെ നിന്നുകൊണ്ട് ഇന്ത്യക്ക് ആവശ്യമായ ധാരാളം രഹസ്യവിവരങ്ങൾ RAW ക്ക് കൈമാറികൊണ്ടിരുന്നു
തന്റെ കഴിവും പ്രയത്നവും രവീന്ദ്ര കൗശികിനെ പാക്കിസ്ഥാൻ സൈന്യത്തിന്റെ മേജർ പദവിയിൽ എത്തിച്ചു. തന്റെ സീനിയർ ഉദ്യോഗസ്ഥനായിരുന്ന zakhiber zek ന്റെ മകൾ ഫാത്തിമയെ കൗശിക് വിവാഹം ചെയ്തു.

അങ്ങനെ ഇരിക്കേ രവീന്ദ്ര കൗശിക്കിന് ഒരു സഹായിയെകുടെ അയക്കാൻ ഇന്ത്യ ഗവർമെന്റ് ആലോചിക്കുന്നതോടെയാണ് കാര്യങ്ങൾ ആകെ തകിടം മറിഞ്ഞത്. അതിർത്തി കടന്ന് പാക്കിസ്ഥാനിൽ എത്തിയ ഇന്ത്യ അയച്ച സഹായി Inyat Mashi ഒരു ചായ കുടിക്കാൻ അതിർത്തിയിൽ ഉള്ള ഹോട്ടലിൽ കയറി. ദൗർഭാഗ്യവശാൽ ഇയാളിൽ അവിടെ ഉണ്ടായിരുന്ന ഏതാനും പാക് സൈനികർക്ക്‌ സംശയം തോന്നുകയും അവർ അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. വേണ്ടത് പോലെ ട്രെയിനിംഗ് ലഭിക്കാതിരുന്ന ഇദ്ദേഹം അവരുടെ ചോദ്യം ചെയ്യലിൽ ഭയന്നു പോയി. സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു.

Advertisement

പാക് മിലിട്ടറിയുടെ ആവശ്യപ്രകാരം നേരത്തെ തീരുമാനിച്ചിരുന്നത് പോലെ തന്നെ ജിന്ന ഉദ്യാനത്തിൽ ഇന്യാത് മാശി കൗശിക്കുമായി കൂടിക്കാഴ്ച നടത്താമെന്ന് അറിയിക്കുകയും, അവിടെ എത്തിയ രവീന്ദ്ര കൗശിക് പിടിക്കപ്പെടുകയും ചെയ്തു. തന്റെ കഠിനപ്രയത്നത്താൽ നേടിയതൊക്കെയും ഒരു നിമിഷംകൊണ്ട് തകർന്നടിഞ്ഞു. തുടർന്ന് സൂര്യപ്രകാശം പോലും കടക്കാത്ത തടവറയിൽ ഭക്ഷണമില്ലാതെ പന്ത്രണ്ട് ദിവസത്തോളം. ശേഷം പാക് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. എന്നാൽ പാക്കിസ്ഥാനിലെ ചില മനുഷ്യവകാശ പ്രവർത്തകരുടെ ഇടപെടൽ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ജയിലിൽ നിന്നും കത്തുകളിലൂടെ തന്നെ രക്ഷിക്കണമെന്നും ഭാരതത്തിന്റെ മണ്ണിൽ കിടന്നു മരിക്കണമെന്നാണ് ആഗ്രഹം എന്നും അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒടുവിൽ തന്റെ ആഗ്രഹം നിറവേറാതെ ജയിലിലെ കൊടിയ പീഢനങ്ങൾക്കൊടുവിൽ രോഗിയായി, 2001 november മാസത്തിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മിയാൻ വാലിയിലെ ജയിലിൽ അദ്ദേഹം തന്റെ നാൽപത്തിയൊൻപതാം വയസ്സിൽ, തന്റെ ജീവൻ വെടിഞ്ഞു. അവസാന പ്രതികാരമെന്നോണം വേസ്റ്റ് കൂമ്പാരത്തിൽ ഇട്ട് പാക് സൈനികർ അദ്ദേഹത്തിന്റെ ശരീരം ദഹിപ്പിച്ചു. നമ്മുടെ സുരക്ഷ ഉറപ്പാക്കാൻ ജീവൻ വെടിഞ്ഞ സൈനികരുടെ കൂടെ അറിയപ്പെടാതെ പോകുന്ന ഒരു ഭാഗം രക്തസാക്ഷികളുമുണ്ട്. അവരിൽ ഒരാളാണ് രവീന്ദ്ര കൗശിക് എന്ന black tiger.

 172 total views,  1 views today

Advertisement
Advertisement
Entertainment2 hours ago

ഇന്ത്യൻ സിനിമയുടെ സൗന്ദര്യം ശ്രീദേവിയുടെ ജന്മദിനമാണിന്ന്

Entertainment2 hours ago

യഥാർത്ഥത്തിൽ ഇത് ഒരു പുലിവേട്ടയുടെ കഥയല്ല, മെരുക്കാൻ ഒരു വന്യമൃഗത്തേക്കാൾ ബുദ്ധിമുട്ടുള്ള മനുഷ്യൻ എന്ന ഇരുകാലി മൃഗത്തിന്റെ കഥയാണിത്

Entertainment3 hours ago

സിനിമാ പിടുത്തത്തിന്റെ കയ്യടക്കം എങ്ങനെയെന്ന് പറഞ്ഞുതന്ന സൂപ്പർ ഇറോട്ടിക് ചിത്രം

Entertainment4 hours ago

റിയാ സെനിനെ കുറിച്ചു പറഞ്ഞാൽ മുഴുവൻ സെൻ കുടുംബത്തെക്കുറിച്ച് പറയണം, മൂന്ന് തലമുറകളിലായി നാല് സുന്ദരിമാർ

Featured4 hours ago

ഇവിടെ ഒരു സാധാരണക്കാരൻ തുനിഞ്ഞിറങ്ങിയപ്പോൾ അധികാരകേന്ദ്രങ്ങൾ വിറയ്ക്കുന്ന കാഴ്ചയാണ്

Entertainment5 hours ago

നാഗവല്ലിയുടെ ദ്വന്ദ്വവ്യക്തിത്വം ഒരു രോഗമാണെങ്കിൽ ജയകൃഷ്ണന്റേത് ഒരു സ്വഭാവമാണ്

Entertainment5 hours ago

കേരളത്തിൽ നടന്ന ഒരു സംഭവമാണ് സഞ്ചാരം എന്ന സ്വവർഗ്ഗപ്രണയകഥയുടെ പ്രമേയം

Entertainment6 hours ago

ആദ്യത്തെ ലെസ്ബിയൻ സിനിമ എന്ന ലേബൽ ഒഴിവാക്കിയെങ്കിൽ തന്നെ സിനിമ പകുതി രക്ഷപെട്ടേനെ

Entertainment6 hours ago

കേരള ബോക്സ്‌ഓഫീസിൽ മോഹൻലാൽ ഇനിയും ചരിത്രമെഴുതും !

Entertainment6 hours ago

വരുംവർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര സമിതിക്കു മുന്നിൽ മികച്ച നടനുള്ള മത്സരത്തിലേക്ക് അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ എൻട്രി അയക്കാം

Entertainment6 hours ago

കാത്തിരിക്കാം വിനയൻ സർ ഒരുക്കി വച്ചിരിക്കുന്ന വിസ്മയത്തിനായി

Entertainment7 hours ago

റിയാസ് ഖാൻ ചെയ്ത ഷാർപ് ഷൂട്ടർ കഥാപാത്രം, സിനിമ കാണുമ്പോൾ തരുന്ന ഒരു അമ്പരപ്പും കിക്കും ഉണ്ട്

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment20 hours ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment21 hours ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment7 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment7 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment1 week ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour1 week ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

Advertisement
Translate »