അൽഫോൺസ് പുത്രന്റെ പുതിയ ചിത്രമാണ് ‘ഗോൾഡ്’. പൃഥ്വിരാജും നയൻതാരയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങൾ മാത്രമാണ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ. “നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കുറച്ചു നല്ല കഥാപാത്രങ്ങളും, കുറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്,” എന്നാണ് അൽഫോൺസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇപ്പോൾ ഗോൾഡിന്റെ ഏറ്റവും പുതിയ പോസ്റ്ററാണ് ശ്രദ്ധിക്കപ്പെടുന്നത്.

**

Leave a Reply
You May Also Like

‘ചീനാ ട്രോഫി’ രണ്ടാമത്തെ വീഡിയോ ഗാനം, അന്യ രാജ്യക്കാരിയായ ഒരു അഭിനേതാവിന്റെ സാന്നിദ്ധ്യവും, അവർ ഈ നാടുമായി ഇണങ്ങുന്നതും

ചീനാ ട്രോഫി രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി അനിൽ ലാൽ തിരക്കഥ രചിച്ച് ധ്യാൻ ശ്രീനിവാസൻ…

എൺപതുകളിലെ ബോളീവുഡ് നായികയായി അനശ്വര രാജന്റെ ഫോട്ടോ ഷൂട്ട്

എൺപതുകളിലെ ബോളീവുഡ് നായികയായി അനശ്വര രാജൻ. ജിക്സൻ ഫ്രാൻസിസ്‌ ആണ് ഫോട്ടോഗ്രാഫർ. അനശ്വര വളരെ വ്യത്യസ്തമായ…

ക്യാമറയ്ക്ക് ഇരുവശവും ഋഷഭ് ഷെട്ടി തകര്‍ത്താടുന്ന ‘കാന്താര’ 2022 – ഒരു മുത്തശ്ശി കഥ

ക്യാമറയ്ക്ക് ഇരുവശവും ഋഷഭ് ഷെട്ടി തകര്‍ത്താടുന്ന ‘കാന്താര’ 2022 – ഒരു മുത്തശ്ശി കഥ […

ജാക് ആൻഡ് ജിൽ ട്രെയ്‌ലർ ഇറങ്ങി, മഞ്ജുവിന്റെ പൂണ്ടുവിളയാട്ടം

മഞ്ജുവാര്യർ പ്രധാന കഥാപാത്രമായി വരുന്ന ജാക് ആൻഡ് ജിൽ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു. മഞ്ജുവിന്റെ…