മലയാളികളിൽ ഭൂരിഭാഗത്തിന്റെയും പ്രശ്നം അമിത വണ്ണമോ കുടവയറോ ഒക്കെയാണ്. വയറു ചാടുന്നത് ഒരാളിന്റെ ശരീര സൗന്ദര്യത്തെ ഇല്ലാതാക്കും എന്നതിൽ സംശയമില്ല. എന്നാലോ വയർ കുളിയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. മറ്റു ശരീരഭാഗങ്ങൾ വർക്ഔട്ടിലൂടെ ഡെവലപ് ചെയ്യുന്നതിനേക്കാൾ പാടാണ് വയർ കുറയ്ക്കുക എന്നത്. പലരും പല ഉപകരണങ്ങൾ വാങ്ങി വഞ്ചിതരാകാറുമുണ്ട്. ഇവിടെ Altarif Ramju എന്ന ഫിറ്റ്നസ് ട്രെയിനർ പരിചയപ്പെടുത്തുന്ന വർക്ഔട്ട് ഏവർക്കും ചെയ്യാവുന്നതാണ്. വെറുമൊരു സ്റ്റിക്ക് കൊണ്ടാണ് അദ്ദേഹം ഈ വർക്ഔട്ട് ചെയുന്നത്. ഇത് പ്രധാനമായും വയറിന്റെ ഇരു വശങ്ങളിലും ഉള്ള ഫാറ്റാണ് കുറയ്ക്കാൻ സഹായിക്കുന്നത്. വീഡിയോ കാണാം.
**