മെഗാഹിറ്റ് സിനിമ ഭീഷ്മപർവ്വത്തിലെ ഷൈൻ ടോം ചാക്കോയുടെ അഭിനയം ആണല്ലോ ഇപ്പോൾ ചർച്ചാവിഷയം. അതുമായി ബന്ധപ്പെട്ടു പലകാര്യങ്ങളും സംവിധായകൻ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അമൽ നീരദ് ഒടുവിൽ പറഞ്ഞ കാര്യം അതിലെ ഷൈനിന്റെ കഥാപാത്രമായ പീറ്റർ ഒരു സ്വവർഗ്ഗാനുരാഗി അല്ല എന്നാണു. പീറ്റർ ഒരു ബൈസെക്ഷ്വൽ ആണ് . ആ ആംഗിളിൽ ആണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഷൈൻ സ്വവർഗ്ഗാനുരാഗി ആണെന്ന തരത്തിൽ പല ചർച്ചകളും വന്നിരുന്നു. എന്നാൽ അങ്ങനെയല്ല.

സ്ത്രീയെ ഉത്തേജിപ്പിക്കാം
സ്ത്രീയെ ഉത്തേജിപ്പിക്കാം സ്ത്രീകൾ സ്പർശനം ആഗ്രഹിക്കുന്നവരാണ്. അവർ പുരുഷന്മാരേക്കാൾ സ്പർശനം ആസ്വദിക്കുന്നു .