മാസ്കൊക്കെ ഇട്ട് നടുക്ക് നിൽക്കുന്നത് എക്സൈസ് ഓഫീസറല്ല, വ്യാജമദ്യം പിടിച്ചതിന് അറസ്റ്റ് ചെയ്ത ബിജെപി നേതാവാണ്

85

Amal Oachira

മാസ്കൊക്കെ ഇട്ട് നടുക്ക് നിൽക്കുന്നത് എക്സൈസ് ഓഫീസറല്ല, വ്യാജമദ്യം പിടിച്ചതിന് അറസ്റ്റ് ചെയ്ത ബിജെപി നേതാവാണ്

മാസ്കൊക്കെ ഇട്ട് നടുക്ക് നിൽക്കുന്നത് ബിജെപിയുടെ മണ്ഡലവും മകരവിളക്കുമൊക്കെ ആയിരുന്ന ആളാണ്. പ്രൗഢിയൊക്കെ കണ്ടാൽ എക്സൈസ് റെയ്ഡിന് നേതൃത്വം കൊടുത്ത ആളാണെന്നൊക്കെ തോന്നുമെങ്കിലും വീട്ടിൽ നിന്ന് 60 ലിറ്റർ വ്യാജമദ്യം പിടിച്ചതിനു അറസ്റ്റ് രേഖപ്പെടുത്തി നിർത്തിയിരിക്കുകയാണ്. ഹാ പ്രധാനമന്ത്രി സോമരസയോജന പദ്ധതി ഓച്ചിറ പഞ്ചായത്ത്. നോട്ടുനിരോധനത്തിനു ശേഷം കള്ളനോട്ടും മദ്യ നിരോധനത്തിന് ശേഷം വ്യാജമദ്യവും കൊണ്ട് അവർ ജീവിച്ചു പോകുകയാണ്. മദ്യം കിട്ടാതെ വലയുന്ന മിത്രങ്ങൾക്കും ചില ആസ്ഥാന കുടിയന്മാർക്കും സംഘം കവലിനുണ്ട് എന്ന പ്രഖ്യാപിതമായ നയമാണ് ഇദ്ദേഹത്തെ പോലുള്ളവർ നടപ്പാക്കിയിരിക്കുന്നത്.

 

**