Connect with us

മലയാള സിനിമയും ഇന്റിമേറ്റ് സീനുകളും

മലയാള സിനിമയിൽ സെൻസർ ബോർഡിന്റെ കട്ടുകളെക്കാൾ കൂടുതൽ സദാചാര സെൻസറിങ് ഒരു കാലഘട്ടത്തിൽ നമ്മുടെ ഫിലിം മേക്കേഴ്‌സ്

 59 total views,  2 views today

Published

on

Amal Santhosh & Nidhin Nithu

മലയാള സിനിമയും ഇന്റിമേറ്റ് സീനുകളും

മലയാള സിനിമയിൽ സെൻസർ ബോർഡിന്റെ കട്ടുകളെക്കാൾ കൂടുതൽ സദാചാര സെൻസറിങ് ഒരു കാലഘട്ടത്തിൽ നമ്മുടെ ഫിലിം മേക്കേഴ്‌സ് നടത്തിയിട്ടുണ്ട്.ഇന്റിമേറ്റ് സീനുകളും പ്രണയ രംഗങ്ങളും ഒക്കെ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ഇത്തരം കാര്യങ്ങൾ മുഴച്ചു നിക്കാറുണ്ട്.

രണ്ടുപേർ ചുമ്പിക്കുമ്പോൾ സ്‌ക്രീനിൽ നിറയുന്ന പൂത്തുലയുന്ന പൂക്കളും,ഉമ്മ വെക്കുന്ന കിളികളും. ബെഡ്‌റൂം സീനുകളിൽ കണ്ണ് പൊത്തി നിൽക്കുന്ന പ്രതിമയിലേക്കുന്ന ഫോക്കസ് ചെയ്യുന്ന ക്യാമറ അല്ലെങ്കിൽ തിളച്ചു മറിയുന്ന പാൽപാത്രം or ടാപ്പിൽ നിന്നും ഇറ്റ് വീഴുന്ന വെള്ളം ഇതൊക്കെ ആയിരുന്നു ഏകദേശം 70’s മുതൽ 2000 കാലഘട്ടങ്ങൾ വരെ മലയാള സിനിമയിൽ തുടർന്ന് പോന്നിരുന്നത് വളരെ ചുരുക്കം മാത്രം ബോൾഡ് ആയിട്ടുള്ള ചില അറ്റെപ്‌റ്റുകൾ മാത്രം ഇതിനിടയിൽ വന്നു പോയി. മലയാളിയുടെ ഇതേ ലൈഗീകാ ദാരിദ്രം മുതലെടുത്തു അഡൾട് മൂവീസ് ഒരു കാലഘട്ടത്തിൽ നമ്മുടെ തീയേറ്റർസ് കയ്യടിക്കിയിരുന്നു.

May be an image of 1 personഒരിക്കൽ flowers ചാനലിലെ സംഗീത പരിപാടിയായ ടോപ് സിംഗറിൽ അതിഥിയായിയെത്തിയ മമ്മൂട്ടിയോട് ഒരു കുട്ടിയുടെ ചോദ്യം ഇങ്ങനെയായിരുന്നു.

“പാഥേയം സിനിമയിൽ ഒരു സീനിൽ വീട്ടിലേക്ക് വരുന്ന ആന്റിയെ മമ്മൂക്ക ഉമ്മ വച്ചതിനു ശേഷം പെട്ടെന്ന് ആ ആന്റി ഗർഭിണി ആകുന്നത് എന്ത് ടെക്‌നിക്കാണ് …?”
കുട്ടി spontaneous ആയി ചോദിച്ചതാണ് എന്നൊന്നും കരുതുന്നില്ല. ചാനലുകാർ റിഹേഴ്സൽ ഒക്കെ ചെയ്യിപ്പിച്ചു വിട്ടതായിരിക്കും. പറയാൻ വന്നത് ഇതൊന്നുമല്ല. മലയാള സിനിമകളിലെ intimate രംഗങ്ങളെപ്പറ്റിയാണ്.
പ്രണയത്തിലായിരിക്കുന്ന നായകനും നായികയും ചുംബനത്തിൽ ഏർപ്പെടാൻ പോകുമ്പോൾ പിന്നീട് വരുന്ന സീൻ ഒന്നുകിൽ രണ്ടു പൂവുകൾ ഒന്നിച്ചു ചേരുന്നതാവാം, അല്ലെങ്കിൽ പൂവിൽ നിന്നു തേൻ നുകരുന്ന പൂമ്പാറ്റ, അതുമല്ലെങ്കിൽ ഓടുന്ന കുതിര !!! ഇതു കാണുന്ന ഇപ്പോഴത്തെ കുട്ടികൾ ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
18+ Biriyani 2021 Malayalam 382MB HDRip ESub Download » Movie Watch Onlineമലയാള സിനിമയിൽ ഇപ്പോഴും love making സീനുകൾ അശ്ലീലമായി കാണുന്നവരാണധികവും. എന്റെ ചിത്രത്തിൽ കുടുംബ പ്രേക്ഷകർക്ക് കാണാൻ പറ്റാത്ത ഒരു സീനും ഇല്ല എന്നു വീമ്പു പറയുന്ന സംവിധായകരുടെ നാടാണ് നമ്മുടേത്. ഈ പറയുന്ന കുടുംബമൊക്കെ പിന്നെ എങ്ങനെ ഉണ്ടായതാ എന്തോ? പത്മരാജനും ഭരതനുമൊക്കെയാണ് ഇതിനൊരപവാദം. ഞാൻ ഗന്ധർവ്വൻ, വൈശാലി ഒക്കെ ഉദാഹരങ്ങളാണ്. ഈയടുത്ത കാലത്ത് മായാനദിയിലാണ് അതുപോലെയുള്ള intimate ആയ love making സീനുകൾ കാണാനായത്. ആ ചിത്രത്തെ ഇവിടെ പലരും വിളിക്കുന്നതോ കമ്പിപടമെന്നും.
May be an image of 4 people and textതമിഴിൽ മണിരത്‌നത്തിന്റെയും കമലിന്റെയും ചിത്രങ്ങളിലെ സീനുകൾ കാണുമ്പോൾ കൊതിയാവാറുണ്ട്. അത്രയ്ക്ക് മനോഹരമായിട്ടാണ് അവർ ഈ രംഗങ്ങൾ ചിത്രീകരിക്കുന്നത്. രണ്ടുപേർ തമ്മിലുള്ള ആത്മബന്ധത്തിന്റെ തീവ്രതയെ കാണിക്കുവാനും അത് പ്രേക്ഷകരെ ആഴത്തിൽ അനുഭവിപ്പിക്കുവാനുമാണ് ഇങ്ങനെയുള്ള രംഗങ്ങൾ. അതിനെ വെറും ബെഡ്‌റൂം സീനുകൾ എന്നു പേരിട്ടു വിളിക്കുന്നവരാണ് പലരും. ലൈംഗികത എന്നാൽ എന്തോ വലിയ വൃത്തികേടാണ് എന്ന് വിചാരിക്കുന്നവരിൽ നിന്ന് ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്. ഇങ്ങനെയുള്ളവരോട് വെറും പുച്ഛം മാത്രം
എന്നാൽ 2010 ന് ഒക്കെ ശേഷം പ്രകടമായ മാറ്റങ്ങൾ വന്നു തുടങ്ങി ചാപ്പ കുരിശു അതിനൊരു ഉദാഹരണം ആയിരുന്നു ഒരു സിനിമയുടെ തിരക്കഥ ആ സീൻ ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ വൈകാരികത ഒട്ടും ചോരാതെ വിഷ്വലൈസ് ചെയ്യണമെന്ന രീതി തന്നെയാണ് അവിടെ പിന്തുടർന്നത്.
OTT പ്ലാറ്റ്ഫോമുകൾ സജീവമായതോടെ ഇന്ന് ഫിലിം മേക്കേഴ്‌സ് അത്തരത്തിൽ ഒരു ഫ്രീഡം കൂടി കൈവന്നിരിക്കുന്നു പ്രേക്ഷകരെ ഒട്ടും അണ്ടർ റേറ്റ് ചെയ്യാതെ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനും ബിരിയാണിയും ഒക്കെ വളരെ ബോൾഡ് ആയി തന്നെ അത്തരം വിഷ്വൽസ് ചിത്രീകരിച്ചു ഒരു തരത്തിൽ അതൊരു മാറ്റം തന്നെയാണ് ചർച്ച ചെയ്യപ്പെടേണ്ട ഒന്ന് .

 

ഇതേ വിഷയത്തിൽ ഒരു വീഡിയോ 👉

 60 total views,  3 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement