മലയാള സിനിമ ലോകം ഏറെ ആകംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘ഭ്രമയുഗ’ത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മുഖം കാണിക്കാതെ അർദ്ധനഗ്നയായുള്ള ചിത്രത്തിലെ താരം അമാൽഡ ലിസ് ആണ്. ‘കമ്മട്ടിപ്പാടം’, ‘ട്രാന്‍സ്’, ‘സി യു സൂണ്‍’,’സുലൈഖ മൻസിൽ’ തുടങ്ങിയ ചിത്രങ്ങളിൽ അമാൽഡ വേഷമിട്ടിട്ടുണ്ട്.

പുതുവത്സര ദിനത്തിലായിരുന്നു ചിത്രത്തിലെ അത്യു​ഗ്രൻ ​ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത് . പിന്നാലെ, അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റേയും പോസ്റ്ററും അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

You May Also Like

“നമ്മുടെ ചരിത്രം അറിയാനും മതത്തെ ആഗോളതലത്തില്‍ എത്തിക്കാനുമുള്ള അവസരമാണ് ഈ സിനിമ”, ആദിപുരുഷയെ കുറിച്ച് കൃതി സനോൺ

പ്രഭാസിന്റെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.…

ഗംഭീര സിനിമാനുഭവം എന്ന് പ്രേക്ഷകർ ഒന്നടങ്കം, റോഷാക്ക് പ്രേക്ഷാഭിപ്രായങ്ങൾ

നിസാം ബഷീർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ പേര് മുതൽ…

സേനാപതിക്കിന്ന് 27 വയസ്സ്

സേനാപതിക്കിന്ന് 27 വയസ്സ് Bineesh K Achuthan സാധാരണ ഗതിയിൽ വമ്പൻ ഹൈപ്പിൽ വരുന്ന ബ്രഹ്മാണ്ഡ…

പുനീതിന്റെ മരണം ഇതുവരെ അറിയിക്കാത്തൊരു ആളുണ്ട് കുടുംബത്തിൽ, കാരണം ഇതാണ്

കന്നടയുടെ പ്രിയ നടൻ അപ്പു എന്ന പുനീത് രാജ്‌കുമാറിന്റെ അകാല വിയോഗം ഏവരെയും തളർത്തിയിരുന്നു. ഇന്ന്…