അവിശ്വസനീയം; ഈ 5 വയസ്സുകാരന്‍ ഡ്രൈവറെ ഒന്നു കണ്ട് നോക്കു..

0
193

amazing 5 year old heavy machinery driver

ഹെവി ലൈസന്‍സ് എടുക്കാന്‍ 21 വയസ്സ് വേണ്ട രാജ്യമാണ് നമ്മുടേത്. എന്നാല്‍ ഈ ട്രക്ക് ഓടിക്കുന്ന വിരുതനെ ഒന്ന് കണ്ട് നോക്കൂ. അഞ്ച് വയസ്സ് പ്രയമേ ഉള്ളൂ കൊച്ചു മിടുക്കന്. ആ ട്രാക്കിന്റെ ഗിയര്‍ ലിവറിന്റെ അത്രയെ ഉള്ളു ഇവന്റെ പൊക്കം. എന്നിട്ടും ഒരു ട്രക്കിനെ മാസ്മരികമാം വിധം പ്രവര്‍ത്തിപ്പിക്കുകയാണ് ഈ കൊച്ച് കൂട്ടുകാരന്‍.

ഇത് കണ്ട് കണ്ണുതള്ളാന്‍ തയ്യാറായെങ്കില്‍ ഇത് പ്ലേ ചെയ്‌തോളൂ..