എടിഎം മെഷീന്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത സമ്മാനങ്ങള്‍ തന്നാല്‍ – വീഡിയോ

150

01

നോട്ടു പിന്‍വലിച്ചത് കാരണം വലയുന്ന ജനമിപ്പോള്‍ എടിഎം മെഷീന്റെ പോലും പിതാവിന് വിളിക്കുന്ന കാലമാണ്. ദിവസവും രാവിലെ ബാങ്ക് നിക്ഷേപിക്കുന്ന പണം കേവലം ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൊണ്ടാണ് തീര്‍ന്നു പോകുന്നത് അത് കാരണം വലയുന്നതോ സാധാരണക്കാരായ ജനവും.

ഇങ്ങനെ ഒക്കെ ആണെങ്കിലും എടിഎം മെഷീനുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചു കാണും നമ്മള്‍ ആഗ്രഹിച്ചതിലും കൂടുതല്‍ അതില്‍ നിന്നും പണം വരികയയിരുന്നെങ്കിലെന്ന്‍. ഇവിടെ ഉപയോക്താക്കളെ അല്ഭുതപരതന്ത്രരാക്കുന്ന ഒരു എടിഎം മെഷീനിനെ പരിചയപ്പെടുത്തുകയാണ് നമ്മള്‍.

ആ എടിഎം മെഷീന്‍ അതിന്റെ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ ഒന്ന് കണ്ടു നോക്കൂ.