Share The Article

മരത്തിൽ നിന്നും കൊത്തിയെടുത്തത് സൂപ്പർ ബൈക്ക്, കലാകാരന്മാരുടെ അത്ഭുത പ്രകടനം

കലാകാരന്മാർ പലപ്പോഴും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. തടിയിൽ നിന്നും ചേതോഹരങ്ങളായ ശില്പങ്ങൾ ഉണ്ടാക്കിയത് നമ്മൾ പലപ്പോഴും ആസ്വദിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ കലാകാരൻമാർ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഒരു കൂറ്റൻ മരത്തടിയിൽ നിന്നും കടഞ്ഞെടുക്കുന്നത് ബൈക്കാണ്. വീഡിയോ കാണാം.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.