fbpx
Connect with us

Featured

സ്വർണ്ണ പ്രഭയുള്ള മാറുകൾക്കിടയിലെ കസ്തൂരി ഗന്ധം നുകരാൻ അവൾ മാടി വിളിക്കുന്നു

Published

on

നിള നിള

നിർവചിക്കാൻ കഴിയാത്ത അനുഭൂതി അരക്കെട്ടിൽ ഒളിപ്പിച്ചത് കൊണ്ടാവും ദിവ്യ പ്രണയം പോലും പയ്യെ കാമത്തിന്റെ പാത തെളിക്കുന്നതറിയാതെ പോലും മനസ് അതിലേക്കു എത്തി നോക്കുന്നത് ,പക്ഷെ , ഇവിടെ നേരെ തിരിച്ചാണ് കാര്യങ്ങൾ , കാണുന്ന ആദ്യമാത്രയിൽ തന്നെ ബ്ലാക്ക്‌ ഹോളിൽ വീണ അവസ്ഥ
അമ്പരപ്പ് മാറും മുൻപേ… സ്വർണ്ണ പ്രഭയുള്ള മാറുകൾക്കിടയിലെ കസ്തൂരി ഗന്ധം നുകരാൻ അവൾ മാടി വിളിക്കുന്നു , ഭാരമില്ലാതെ ഒരു നിമിഷം അവളുടെ കീരി പല്ലുകളുടെ വിഷ ദംശനം ഏൽക്കാൻ കൊതിച്ചു നിൽക്കവേ ആർത്തലച്ചുവന്ന ആ കാറ്റിൽ അവൾ എന്ന മിഥ്യാ ബോധം മകളുടെ വാക്കുകളിലൂടെ പെട്ടെന്ന് തകർന്നു വീഴുന്നു ,
Dad, daad …..
This is my best frnd ,Angela Hayes
___________
American Beauty (1999)
കൃത്യമായി ചേർക്കപ്പെടാത്ത തൃകോണാകൃതിയിലെ മൂന്നു ജീവിതങ്ങൾ ചേർപുകളിലെവിടവുകളിലൂടെ ദിനവും പതിയെ സന്തോഷം ഒലിച്ചു പോകുന്നു .വിടവുകൾക്കു ദിനം പ്രതി വിസ്‌തൃതി ഏറുന്നു. ലസ്റ്റർ ന്റെ കുടുംബത്തിലെ നിലവിലെ അവസ്ഥ ആണ് .മകളുടെ വെറുപ്പ് അവഗണന അതിനു പുറമെ…
ഭാര്യയുടെ കാഴ്ചയിൽ യൗവനം പടം പൊഴിച്ചു തുടങ്ങിയ ലസ്റ്ററിന് കിടപ്പറയിൽ ശാരീരിക ബന്ധം നിക്ഷേധിക്കപ്പെട്ടു മുഷ്ടി മൈഥുനം പോലും നടത്തേണ്ടി വരുന്ന ദാരുണമായ യൗവനാന്ദ്യം. ആഗ്രഹമുണ്ടായിട്ടും പൂക്കുവാനും കായ്ക്കുവാനും കഴിയാത്ത കിളിഞ്ഞിലിന്റെ അവസ്ഥ , ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അവിചാരിതമായി മകളുടെ പ്രോഗ്രാം കാണുവാൻ സ്കൂളിൽ ലസ്റ്റർ എത്തുന്നു ….തന്റെ മകൾ ഉൾപ്പെടെ 12 കുട്ടികൾ ,നാളെയുടെ വാഗ്‌ധാനങ്ങൾ മനോഹരം ആയി ചുവടുവെക്കുന്നു പക്ഷെ പെട്ടെന്ന് , ആത്മാവിനെ പോലും തന്നിലേക്ക് വലിച്ചടുപ്പിക്കാൻ ശേഷിയുള്ള ആ നക്ഷത്രം മുന്നിലേക്ക് നടന്നു വരുന്നു
_____________________________________

വാർധക്യത്തിൽ യൗവനം വെച്ച് മാറാൻ തനിക്കു ഒരു “പുരുവരസ്” ഇല്ലല്ലോ എന്നോർത്ത് സങ്കടപ്പെടാതെ. ചില ദൃഢ നിശ്ചയങ്ങളും ആയി പിറ്റേന്ന് രാവിലെ ഫോണെടുത്തു വിറയ്ക്കുന്ന കരങ്ങളാൽ തന്റെ അമേരിക്കൻ ബ്യുട്ടിയെ ഡയൽ ചെയ്യുന്നു .തുടർന്ന് കാണുക .തീർത്തും ഒരു “സാം മെൻഡിസ്” മാജിക് ആണ് ഈ മൂവി , സമൂഹത്തെ ഭയന്നു ,പറയാനും പ്രേകടിപ്പിക്കാനും കഴിയാതെ ഉള്ളിൽ ഒതുക്കിയ നിങ്ങളുടെ ആഗ്രഹങ്ങൾ വൈരാഗ്യമായി പരിണമിച്ചു നിങ്ങളുടെ ജീവിതത്തിലൂടെ നിങ്ങൾക്കും മറ്റുള്ളവർക്കും എങ്ങനെ വിനാശകരമായി തീരുന്നു ഈ ചിത്രം നിങ്ങളോടു പറയും അടുക്കും ചിട്ടയും ഇല്ലാതെ അവിടെയും ഇവിടെയും ആയി ചിതറി കിടക്കുന്ന കുറച്ചു ജീവിതങ്ങൾ ഒരുമിച്ചു കൊണ്ടുവരുന്ന ക്ലൈമാക്സ് കണ്ടു നിങ്ങൾ ഞെട്ടും

NB ; 18+ ആണ് മൂവി ,നഗ്നത ,അശ്‌ളീല സംഭാഷണങ്ങൾ എന്നിവ സിനിമയിൽ ഉണ്ട് , ഒറ്റയ്ക്ക് കാണുന്നതാണ് ഉചിതം
നിള ✍️

 1,156 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment9 mins ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment24 mins ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence47 mins ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment1 hour ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment2 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment5 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment5 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment5 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment5 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence5 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment6 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment16 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment19 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »