Entertainment
ആമിർ ഖാന്റെ മകളുടെ ജന്മദിനാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇറ ഖാന്റെ 25ാം പിറന്നാളാണ് ആഘോഷിച്ചത് . മകളുടെ പിറന്നാളിന് ആമിർ ഖാനും മുൻഭാര്യ റീന ദത്തയും ഒത്തുചേർന്നിരുന്നു.സ്വിം സ്യൂട്ടണിഞ്ഞുകൊണ്ടായിരുന്നു ഇറയുടെ പിറന്നാൾ ആഘോഷം. സോഷ്യൽ മീഡിയയിൽ പതിവുപോലെ സദാചാരവാദികളുടെ കമന്റുകളും കാണുന്നുണ്ട്. ഇറ കേക്ക് മുറിക്കുമ്പോൾ തൊട്ടരികിലായി ആമിറിനെയും റീനയെയും കാണാം. ആമിർ ഖാൻ –കിരൺ റാവു ബന്ധത്തിൽ ജനിച്ച മകൻ ആസാദ് റാവുവും പിറന്നാൾ ചടങ്ങുകളിൽ ഉണ്ടായിരുന്നു.
View this post on Instagram
View this post on Instagram
View this post on Instagram
866 total views, 8 views today