fbpx
Connect with us

Entertainment

അഭിഷേക് ബച്ചൻ തന്റെ ‘ഉത്തരാധികാരി’യെന്ന് അമിതാഭ് ബച്ചൻ

Published

on

അഭിഷേക് ബച്ചനെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു അമിതാഭ് ബച്ചൻ. എന്നാൽ അതുകൊണ്ടു അമിതാഭിന്റെ സ്വത്തുക്കൾ മുഴുവൻ കിട്ടില്ല. കാരണം പിൻഗാമിയായി പ്രഖ്യാപിച്ചത് സിനിമയിൽ ആണ്. തന്റെ ബ്ലോഗിലൂടെയാണ് ഈ പ്രഖ്യാപനം അമിതാബച്ചൻ നടത്തിയിരിക്കുന്നത്. ഒരു പിതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷം മക്കളുടെ നേട്ടങ്ങളാണ് എന്നും വ്യത്യസ്‌തമായ, പ്രയാസകരമായ വേഷങ്ങൾ അവതരിപ്പിക്കാനുള്ള അവന്റെ തുടർച്ചയായ ശ്രമങ്ങൾ വെറുമൊരു വെല്ലുവിളി മാത്രമല്ല, ഒരു നടനെന്ന നിലയിലുള്ള അവന്റെ കഴിവും വിശ്വാസ്യതയും ദൃഢതയും ഉറപ്പിക്കുന്നതിനുള്ള ഒരു കണ്ണാടികൂടിയാണ്… എന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു . അഭിഷേക് പ്രധാന കഥാപാത്രമായി എത്തുന്ന ദസ്‌വിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം എത്തിയിരുന്നു.

അമിതാഭിന്റെ ബ്ലോഗിൽ അദ്ദേഹം എഴുതിയത്

Such pride in the progeny, or as they call it humorously – my progress report .. !

the greatest joy for a Father is to witness the achievements of his children .. to savour the glory they bring to his name .. to be in the recognition as the Father of Abhishek, rather the other way round .. and Abhishek sums it up for me ..

Advertisement

I have given this example often through one of babuji’s poem on the ‘vasiyatnama’ the WILL of inheritance , that is written for the progeny on the passing of the elder ..

one of the most prominent lines of the verse are :

“मेरे बेटे, बेटे होने से मेरे उत्तराधिकारी नहीं होंगे ; जो मेरे उत्तराधिकारी होंगे वो मेरे बेटे होंगे !” ~ हरिवंश राय बच्चन

my sons will not be my inheritors my heir apparent, my successors, just because they are my sons ; instead they that are my successors, my uttaradhikari’s, shall be my sons ..

Advertisement

and with immense pride I do say that Abhishek is my ‘uttaradhikaari’ ..

his continued efforts, at attempting different and dare I say difficult roles, to portray, are not just a challenge , but a mirror shown to the world of cinema, on his ability as an actor and for them to assuage his credibility and tenacity !

they that criticise and ridicule the inability of another, for their inadequacy on a subject, do so , because they themselves do not have the capacity or the ability for the adequacy of the subject ..

.. that hallowed desk .. to sit cross legged in front of it to read and study and keep the goods of the trade inside those vacuous drawers , below ..

Advertisement

I still own one .. the one Babuji used when he was a student .. such is the magnitude of memorabilia ..

but my own days in front of the wooden desk are so vivid and clear .. as must be the days of so many of us in the bygone days !!

to bed to bed to bed .. its past the 1:25 needle .. AM that is

 

Advertisement

ദസ്‌വി ട്രെയിലർ

 478 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment11 mins ago

പത്രക്കാരെ കണ്ടപ്പോൾ എന്തിനാണ് ഓടിയത് ? ഷൈൻ മറുപടി പറയുന്നു

Entertainment23 mins ago

വിജയ് ദേവരകൊണ്ടയെ പച്ചകുത്തിയ ആരാധിക സ്വപ്നത്തിൽകൂടി വിചാരിച്ചുകാണില്ല ഇങ്ങനെയൊരു സർപ്രൈസ്

Entertainment56 mins ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 hour ago

തമിഴ് സിനിമാ ഉലകത്തിൽ എത്ര പറഞ്ഞാലും വീണ്ടൂം പറയാൻ കാമ്പുള്ള ഒരു വിഷയം ആണ് ജാതി രാഷ്ട്രീയം

Entertainment2 hours ago

ബൈബിളിലെ നിരവധിയായ രംഗങ്ങളെ ഇന്നത്തെ കാലത്തിനനുസരിച്ച് റീക്രിയേറ്റ് ചെയ്തിട്ടൂണ്ട്

Entertainment3 hours ago

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ലൈഗര്‍

Cricket3 hours ago

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച ആദ്യ മലയാളി

Featured4 hours ago

ആയുഷ്മാൻ ഖുറാന മുന്തിയ നടനൊന്നുമല്ല, പക്ഷെ അയാൾ കൈകാര്യം ചെയുന്ന വിഷയങ്ങൾ മുന്തിയതാണ്

Entertainment4 hours ago

കേരളത്തിന്റെ കെൽട്രോണും ബോളിവുഡിന്റെ ‘പികെ’യും തമ്മിലുള്ള ബന്ധം

Marriage5 hours ago

അവളുടെ പെറ്റമ്മപോലും രണ്ടാഴ്ചയിൽ കൂടുതൽ അവൾ വീട്ടിൽ വന്നു നിന്നാൽ ശത്രുവാകുന്നത് കാണാം

Entertainment5 hours ago

കൊളള, കോട്ടയത്ത് പൂർത്തിയായി

Entertainment16 hours ago

പുതുമ ആഗ്രഹിച്ച് തീയറ്ററിൽ എത്തുന്ന പ്രേക്ഷകന്റെ മനസ്സ് നിറക്കുന്ന സിനിമ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment56 mins ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment18 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment7 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment7 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy7 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Advertisement
Translate »