Entertainment
അംഗങ്ങളെ അച്ചടക്കം പഠിപ്പിക്കാൻ ഒരുങ്ങുകയാണ് താരസംഘടനയായ ‘അമ്മ’

തുടർച്ചയായ പ്രശ്നങ്ങൾ മൂലം ‘അമ്മ’യുടെ മുഖം സമൂഹമധ്യത്തിൽ മോശമാകുമ്പോൾ അംഗങ്ങളെ നിയന്ത്രിക്കാൻ ഒരുങ്ങുകയാണ് താരസംഘടനയായ ‘അമ്മ. രണ്ടുവർഷം തുടർച്ചയായി സഹകരിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. ആദ്യപടിയായി ഇൻഷ്വറൻസ് പരിരക്ഷയിൽ നിന്നും ഒഴിവാക്കും. സംഘടനയുടെ മീറ്റിങ്ങുകളിൽ യുവതാരങ്ങൾ പങ്കെടുക്കാത്തതിൽ അതൃപ്തിയും സംഘടന രേഖപ്പെടുത്തി.
672 total views, 4 views today
Continue Reading