മോശം കമന്റുകളും ബുള്ളിയിങ്ങും ചെയ്യുന്നവരെ അകത്താക്കുമെന്നു അമൃത സുരേഷ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
181 VIEWS

സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായി തന്നെ രംഗത്ത് വന്നിരിക്കുകയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത്തരം കമന്റുകൾ വരുന്ന പ്രൊഫൈലുകൾ സേവ് ചെയ്യുന്നുണ്ടെന്നും പോലീസിൽ റിപ്പോർട്ട് റിപ്പോർട്ട് ചെയ്യുമെന്നും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അമൃത സുരേഷ് പറയുന്നു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അമൃത സുരേഷ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം അമൃതയുടെ സഹോദരി അഭിരാമിയും സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. തന്റെ സഹോദരിയുടെ ജീവിതത്തിൽ ഒരു സുപ്രധാനകാര്യം സംഭവിച്ച ശേഷം മോശം വാക്കുകളും അശ്ലീലവുമാണ് കമന്റുകളായി വരുന്നതെന്നും താനും കുടുംബവും വലിയ മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നുമാണ് അഭിരാമി ഫേസ്ബുക് ലൈവിലൂടെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.

ആ പുസ്തകത്തിൽ തിരുവനന്തപുരം ജില്ലയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കട്ടിലിന്റെ ചുറ്റും ഓടിച്ച ‘മഹാനടനെ’ കുറിച്ച് പറയുന്നുണ്ട്

രജിത് ലീല രവീന്ദ്രൻ ലാൽ ജോസ് സംവിധാനംചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിൽ