അനബോളിക് സ്റ്റിറോയ്ഡ്; ചതിക്കുഴിയിൽ ചാടാതിരിക്കുക

0
765

അനബോളിക് സ്റ്റിറോയ്ഡ് ഉപയാഗിച്ചു Body Build ചെയ്യാൻ ആഗ്രഹിക്കുന്നവരും, ചെയ്തവരും, ഇത് എങ്ങനെ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്ന് മനസിലാക്കിയിരിക്കണം. ബോഡി ബിൽഡിങ് നല്ല കാര്യമെങ്കിലും അതിന്റെ മറവിലെ സ്റ്റിറോയിഡ് മാഫിയ അനവധി ജീവിതങ്ങളെ തകർത്തു കഴിഞ്ഞു. ബോഡി ബിൽഡിങ്ങിൽ ലഭിക്കുന്ന സ്ട്രെങ്തനിംഗ് വ്യായാമങ്ങൾ നമ്മുടെ ശരീരത്തിന്റെ ശക്തിയേയും പ്രതിരോധശേഷിയെയും വർധിപ്പിക്കുന്നതായി പഠനങ്ങൾ കൊണ്ട് തെളിക്കപ്പെട്ടിട്ടുണ്ട്. ഡയറ്റിങ്ങും വർക്ക് ഔട്ടും കൊണ്ട് തന്നെ മനോഹരമായ മസിൽ ശരീരം ഉണ്ടാകുമെങ്കിലും അതിവേഗത്തിൽ അമിതമായി മസിലുകൾ വീർക്കാനുള്ള അത്യാഗ്രഹമാണ് മരുന്ന് ഉപയോഗിക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. വിരൂപമായ ശരീരവും ആന്തരികമായ ശാരീരിക പ്രവർത്തനങ്ങൾ താറുമാറാകുന്നതും മാത്രമാകും ഫലം. അനബോളിക് സ്റ്റിറോയ്ഡ് ദൂഷ്യവശങ്ങൾ എന്തെന്ന് അറിയേണ്ടേ. ഈ വീഡിയോ കണ്ടുനോക്കൂ .