റാഡിക്കൽ ഫെമിനിസ്റ്റിനെ ജീവിതപങ്കാളിയാക്കാൻ എത്ര പുരോഗമനവാദി പുരുഷന്മാർ തയ്യാറാകും ?

64

സ്ത്രീ സ്വാതന്ത്ര്യവാദികൾ പലപ്പോഴും സ്ത്രീകളുടെ ഉന്നമനത്തിനല്ല, സ്വയം അരാജകമായ പ്രവണതകളിൽ ഏർപ്പെട്ടു ജീവിക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അവർക്കു പ്രശ്നമില്ല, ഗാർഹിക പീഡനങ്ങൾ അവർക്കു പ്രശ്നമില്ല അവർ സ്വാതന്ത്ര്യം എന്നതിനെ പുരുഷ വിദ്വേഷമായി വ്യാഖ്യാനിച്ചുകൊണ്ടു അതിന്റെ മാത്രം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. തൊഴിലില്ലാതെ പുരുഷന്റ ചൊൽപ്പടിയിൽ നിൽക്കേണ്ടിവരുന്ന ഭൂരിപക്ഷ വനിതകൾക്ക് ഇത്തരം ആശയങ്ങൾ കൊണ്ട് യാതൊരു ഗുണവുമില്ല. സോഷ്യൽമീഡിയ വഴി തങ്ങളുടെ സ്വാതന്ത്രജീവിതം പ്രചരിപ്പിച്ചാൽ മാത്രം അസ്വാതന്ത്ര്യജീവിതത്തിൽ നിന്നും കുതറിമാറാൻ പാവങ്ങൾക്ക് സാധിച്ചെന്നു വരില്ല. നാടിനോടോ ആശയത്തോടോ തരിമ്പും പ്രതിപത്തിയില്ലാത്ത സ്വാർത്ഥർ മാത്രമാണ് ഇന്നത്തെ ഭൂരിഭാഗം സ്ത്രീസ്വാതന്ത്ര്യ വാദികളും. ഈ പോസ്റ്റ് വളരെ പ്രസക്തമാകുന്നത് അതുകൊണ്ടുതന്നെയാണ്

Ananthu Mangalan എഴുതുന്നു 


Feminism എന്ന് കൊണ്ട് യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് എന്താണ് ?

എന്റെ രാജ്യത്തെ , സമൂഹത്തിലെ, കുടുംബത്തിലെ സ്ത്രീകൾ തങ്ങളുടെ കഴിവുകൾ ഉപയോഗിച്ച മുൻ നിരയിലേക്ക് കൂടി വരണം, കുടുംബത്തിലെ ഒരു earning member ആകണം. അവർക്കു. സമൂഹത്തിൽ തുല്യത നേടിയെടുക്കണം. വരും തലമുറയെ വാർത്തെടുക്കാൻ ഒരു അമ്മയ്ക്ക് ഉള്ള കഴിവ് മറ്റാർക്കും ഇല്ല.എന്താണ് modern day feminism

തങ്ങൾക്കു പുരുഷന്മാരെ പോലെ ആകണം എന്ന് ഒരു കൂട്ടം സ്ത്രീകൾ പറയുന്നു. Evolution , musculanity, feminity , hormones ഒന്നും ഇവർക്ക് ബാധകം അല്ല. Gender എന്ന സംഭവം തന്നെ ഇല്ല എന്നാണ് ഇവർ പറഞ്ഞു കൊണ്ട് നടക്കുന്നത്.അതിന്റ ഇടയിൽ trans ന്റെ protectors ആണെന്ന് പറഞ്ഞു സ്വയം പ്രഖ്യാപിക്കുക.( അവരുടെ rights നു വേണ്ടി പോരാടുന്നതിൽ സന്തോഷം മാത്രം )

പക്ഷെ radical feminism എന്ന പോലെ radical transgenders എന്ന ഒരു team western countries ഇൽ ഉണ്ട്. 5 ഉം 10 ഉം വയസ്സുള്ള കുഞ്ഞുങ്ങളെ വരെ transgender ആക്കാൻ നടക്കുന്ന teams, forced making of transgenders. അവരുടെ glorification ഉം modern day radical feminist കൾ ചെയ്യുന്നുണ്ട്.ഇന്ത്യ പോലെ ഒരു രാജ്യത്ത് വളരെ താഴെ കിടയിൽ ജീവിക്കുന്ന സ്ത്രീകൾ ഉണ്ട്. അവർക്കു വിദ്യാഭ്യാസം നൽകി ഉയർത്തി കൊണ്ട് വരാനോ, തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരിക്കാനോ നിൽക്കാതെ 24 മണിക്കൂറും തുണി അഴിക്കലും , free sex ഉം, കള്ള് ,കഞ്ചാവ് ,prostitution glorification എന്നീ പ്രവർത്തികളിൽ ഏർപ്പെടുന്ന ഒരു നല്ല ശതമാനം വിഭാഗം.
സമൂഹത്തിൽ ജീവിക്കാൻ വേണ്ടി prostitute ആകുന്ന transgenders , സ്ത്രീകൾ എന്നിവരെ ആ ജോലിയിൽ നിന്ന് പിന്തിരിപ്പിച്ചു കൂടുതൽ skilled ആയ മാന്യമായ ജീവിതത്തിലേക്ക് നയിക്കാതെ prostitution നെ glorify ചെയ്തും അതിന്റെ വേതനം വർധിപ്പിക്കാനും ആണ് ഇവറ്റകളുടെ ശ്രമം.

ഒരു പക്ഷെ ഇന്ത്യൻ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാൽ പോലും ഇവർക്ക് അറിയില്ലെങ്കിലും sex നെ കുറിച്ചും masturbation , dildo എന്നിവയെ കുറിച്ചും മറ്റാരേക്കാളും ഇവർക്ക് അറിയാം. ഇതിനിടെ കോളേജ് കൾ കേന്ദ്രികരിച്ചു ഒരു പ്രത്യേക പാർട്ടിയിൽ നുഴഞ്ഞു കയറി കേരളത്തിലെ കോളേജ് കളിലും ഇവർ തങ്ങളുടെ bodypolitics , drugs feminism spread ചെയ്യുന്നുണ്ട്. നല്ല രീതിയിൽ കുടുംബമായി ജീവിക്കുന്ന കുട്ടികളെ forced homosexuality യും drugs supply , prostitution എന്നിവയിൽ കുടുക്കാൻ ഇവർ അഹോരാത്രം പണി എടുക്കുന്നുണ്ട്. എന്തായാലും ഈ പരിപാടികൾ എന്റെ വീട്ടിലെ പെണ്ണുങ്ങളോട് വേണ്ട . അവരുടെ സ്വന്തമായി ട്ടുള്ള personality നഷ്ടപ്പെടുത്തി ഒരു social nuissance ആയും sex symbol ആയും മാറാൻ എനിക്കും അവർക്കും താല്പര്യം ഇല്ല.

Nb – ഈ modern radical feminist കലെ താങ്ങി കൊണ്ട് നടക്കുന്ന non masculine ആയ ചില പുരുഷന്മാരോട് ചോദിച്ചാൽ മതി. ഇതിൽ ആരൊക്കെ radical feminist നെ ജീവിത പങ്കാളി ആക്കി എന്ന്. എല്ലാരും കുല സ്ത്രീകളെ തന്നെ ആണ് prefer ചെയ്യുന്നത്.