നടി അനന്യ പാണ്ഡെ ഇപ്പോൾ ട്രോളുകളുടെ നടുവിലാണ്. താരം അതിനുമാത്രം എന്ത് തെറ്റാണ് ചെയ്തത് എന്നല്ലേ ചോദ്യം ? അതു മറ്റൊന്നുമല്ല, താരത്തിന്റെ വസ്ത്രധാരണം തന്നെയാണ് ചിലരെ പ്രകോപിപ്പിച്ചത്. നിർമ്മാതാവ് അപൂർ മേത്തയുടെ ജന്മദിനത്തോടനുബന്ധിച്ചു ബി ടൗണിലെ താരങ്ങൾക്കായി മുംബയിൽ ഒരു വലിയ പാർട്ടി സംഘടിപ്പിച്ചിരുന്നു. അനന്യ പാണ്ഡെ ആ പാർട്ടിയിൽ പങ്കെടുത്തപ്പോൾ ധരിച്ച വസ്ത്രമാണ് വിമർശനത്തിനും ട്രോളുകൾക്കും വിധേയമായത്. ഇത് അർദ്ധനഗ്നമായ വേഷമെന്നും നിങ്ങൾക്കിത് ഒട്ടും ഇണങ്ങുന്നില്ലെന്നും പറഞ്ഞാണ് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം. നടൻ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ. അനന്യയുടെ പുതിയ ഫോട്ടോ ഷൂട്ടും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Ananya ???????? (@ananyapanday)

 

View this post on Instagram

 

A post shared by Ananya ???????? (@ananyapanday)

Leave a Reply
You May Also Like

സൂപ്പർഹിറ്റ് ചിത്രം ‘കൂമന്’ ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന‌ ആസിഫ് അലി ചിത്രം ‘ലെവൽ ക്രോസി’ന്റെ ടീസർ

കാഴ്ചയിൽ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നിൽക്കുമെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ലെവൽ ക്രോസ്സിനുണ്ട്

മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന വിൻ്റേജ് ഹൊറർ ചിത്രം ‘ഫീനിക്സ്’ ട്രെയ്‌ലർ പുറത്തുവിട്ടു

“ഫീനിക്സ് “ ട്രെയ്‌ലർ പുറത്തുവിട്ടു ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ.നിർമ്മിച്ച് വിഷ്ണു ഭരതൻ കഥയെഴുതി…

അടിയുടെ, ഇടിയുടെ, തൊഴിയുടെ പൊടി പറത്തിയ പൂരം…ഒറ്റ വാക്കിൽ പറഞ്ഞാൽ അതാണ് ആർ ഡി എക്‌സ്

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ചിത്രം ആർ.ഡി.എക്‌സ് ! മിന്നൽ മുരളിക്ക്…

ബിഗ്രേഡ് / സോഫ്റ്റ് കോർ സിനിമകളിലൂടെ ആരാധകശ്രദ്ധ കവർന്ന രമ്യശ്രീ

Moidu Pilakkandy നടി, സംവിധായിക, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഡാൻസർ , മോഡൽ എന്നീ മേഖലകളിൽ എല്ലാം…