നടി അനന്യ പാണ്ഡെ ഇപ്പോൾ ട്രോളുകളുടെ നടുവിലാണ്. താരം അതിനുമാത്രം എന്ത് തെറ്റാണ് ചെയ്തത് എന്നല്ലേ ചോദ്യം ? അതു മറ്റൊന്നുമല്ല, താരത്തിന്റെ വസ്ത്രധാരണം തന്നെയാണ് ചിലരെ പ്രകോപിപ്പിച്ചത്. നിർമ്മാതാവ് അപൂർ മേത്തയുടെ ജന്മദിനത്തോടനുബന്ധിച്ചു ബി ടൗണിലെ താരങ്ങൾക്കായി മുംബയിൽ ഒരു വലിയ പാർട്ടി സംഘടിപ്പിച്ചിരുന്നു. അനന്യ പാണ്ഡെ ആ പാർട്ടിയിൽ പങ്കെടുത്തപ്പോൾ ധരിച്ച വസ്ത്രമാണ് വിമർശനത്തിനും ട്രോളുകൾക്കും വിധേയമായത്. ഇത് അർദ്ധനഗ്നമായ വേഷമെന്നും നിങ്ങൾക്കിത് ഒട്ടും ഇണങ്ങുന്നില്ലെന്നും പറഞ്ഞാണ് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം. നടൻ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ. അനന്യയുടെ പുതിയ ഫോട്ടോ ഷൂട്ടും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അർജുൻ കാർക് ആണ് ഫോട്ടോഗ്രാഫർ, സ്റ്റൈലിഷ് സമര രാജ്പുട് , മേക്കപ്പ് സ്റ്റേസി ഗോമസ്, ഹെയർ അയേഷ .

 

View this post on Instagram

 

A post shared by Ananya ???????? (@ananyapanday)

Leave a Reply
You May Also Like

പല തരത്തിലുള്ള അനീതിയുടെ ഇരകളായിരുന്നു വസന്ത ബാലന്റെ സിനിമകളിലെ കഥാപാത്രങ്ങൾ

Vani Jayate പല തരത്തിലുള്ള അനീതിയുടെ ഇരകളായിരുന്നു വസന്ത ബാലന്റെ സിനിമകളിലെ കഥാപാത്രങ്ങൾ. അങ്ങാടിതെരുവിൽ –…

“നിങ്ങളെ വല്ലാതെ മിസ് ചെയ്യും, ഒരു ചിരിയോടെ എന്നെന്നും ഓർമയിലുണ്ടാവും സിദ്ദിഖ് സാർ ” സിദ്ദിഖിനെ അനുസ്മരിച്ച് കരീന കപൂര്‍

സിദ്ദിഖ് സംവിധാനം ചെയ്തു 2010ല്‍ റിലീസ് ചെയ്ത ബോഡിഗാര്‍ഡിൽ ദിലീപും നയന്‍താരയുമായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്. മലയാളത്തില്‍…

പോലീസ് റിവഞ്ച് കഥയുമായി ‘ക്രൗര്യം’

പോലീസ് റിവഞ്ച് കഥയുമായി ‘ക്രൗര്യം’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു റിമംബർ സിനിമാസ്സിന്റെ ബാനറിൽ സന്ദീപ്…

ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ,കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്ന ” ഇഷ്ടരാഗം”

“ഇഷ്ടരാഗം” ക്യാരക്ടർ പോസ്റ്റർ. പി ആർ ഒ-എ എസ് ദിനേശ് ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ,കൈലാഷ്…