ഇന്ത്യൻ ചലച്ചിത്രരംഗത്ത് വളരെ പ്രശസ്തയായ താരമാണ് അനന്യപാണ്ഡെ , നടൻ ചങ്കി പാണ്ഡേയുടെ മകളാണ് താരം . 2019-ൽ സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു, അതേ വർഷം തന്നെ പതി പട്നി ഔർ വോ എന്ന ചിത്രത്തിലെ ഒരു വേഷം. ഈ പ്രകടനങ്ങൾ അവർക്ക് 65-ാമത് ഫിലിംഫെയർ അവാർഡുകളിൽ മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു.2022-ൽ, ഗെഹ്റൈയാനിലെ ടിയ എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിന് അവർക്ക് അംഗീകാരവും പ്രശംസയും ലഭിച്ചു.
ഇപ്പോൾ വൈറലാകുന്നത് രസകരമായ മറ്റൊരു വീഡിയോ ആണ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ഗെഹ്രായാന്റെ പ്രമോഷനെത്തിയപ്പോൾ ആണ് സംഭവം നടന്നിട്ടുള്ളത്. ദീപിക പദുക്കോൺ, സിദ്ധാർത്ഥ് ചതുർവേദി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയാണ് ഇത്. വളരെ മികച്ച അഭിനയം വൈഭവമാണ് താരം സിനിമയിൽ പ്രകടിപ്പിച്ചത്. താരത്തിന്റെ ഫോട്ടോഷൂട്ട് നടക്കുന്നതിനിടയിലുള്ള കാര്യങ്ങളാണ് വിഡിയോയിൽ ഉള്ളത്.
ഫോട്ടോഷൂട്ട് നടത്തുന്ന സമയത്ത് ഒരുപാട് ആരാധകർ താരത്തെ വളയുകയുകയും ആരാധകരിൽ നിന്ന് താരം കഴിവതും വിട്ടുനിൽക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാനുണ്ട്. താരം കിടിലൻ ഗ്ലാമർ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. താരം അവസാനം കൂടെയുള്ളയാളുടെ വസ്ത്രം വാങ്ങി ഇരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. താരം ധരിച്ച വസ്ത്രത്തിൽ കംഫേർട്ടബിള്‍ അല്ലാത്തത് കൊണ്ടായിരിക്കും അങ്ങിനെ ചെയ്തത് എന്ന് ആരാധകർ കരുതുന്നു.