റേപ്പ് ടൂറിസത്തിന്റെ ആദ്യവ്യക്താവ് സുരേഷല്ല

23

Ananya Raj

ഹിറ്റ്ലറെ പോലെ ആര്യ വംശ ശുദ്ധിയെ കുറിച്ചാണ് ഹിന്ദു മതവും അതിന്റെ ഉപോല്പന്നമായ സംഘപരിവാറും എല്ലാ കാലത്തും സംസാരിച്ചത്. ഹിറ്റ്ലർ മനുഷ്യരെ കൊന്നു തീര്‍ത്താണ് വംശ ശുദ്ധി നില നിർത്താൻ പരിശ്രമിച്ചത് എങ്കിൽ സംഘപരിവാർ അതിന് കണ്ടത്തിയ മാർഗം വ്യഭിചാരമാണ്.

ഇന്ത്യയിലേക്ക് അധിനിവേശ മാർഗ്ഗമെത്തിയ ഉത്തരേന്ത്യൻ ആര്യ ബ്രാഹ്മണരുടെ വംശ ശുദ്ധിയിൽ ഊറ്റം കൊള്ളുന്നവരാണ് സംഘപരിവാർ. കാരണം സംഘപരിവാർ ഒരു ഉത്തരേന്ത്യൻ ആര്യ ഹിന്ദു സംഘമാണ്. നൂറു വർഷക്കാലമായി സംഘപരിവാറിനെ നിയന്ത്രിക്കുന്നതും ഉത്തരേന്ത്യൻ ആര്യന്മാരാണ്. ഇന്നും ഒരു ഉത്തരേന്ത്യൻ ആര്യ #ബ്രാഹ്മണൻ തന്നെയാണ് RSSന്റെ തലപ്പത്ത് ഇരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ബ്രാഹ്മണരെ പോലും വംശ ശുദ്ധിയുള്ളവരായി ഉത്തരേന്ത്യൻ ആര്യന്മാരോ അവരുടെ സംഘമായ RSSഓ പരിഗണിക്കുന്നില്ല. ഒടുവിൽ ദക്ഷിണേന്ത്യൻ സവര്ണര്ക്ക് വംശ ശുദ്ധി വർധിപ്പിക്കാനുള്ള ഒരു എളുപ്പ മാർഗം #RSS മുഖപത്രമായഓർഗനൈസർ വഴി സംഘപരിവാർ പുറത്തു വിട്ടു.
1961 ജനുവരി 2ൽ ഓർഗനൈസറിലെ പേജ് അഞ്ചിൽ ശാഖയിൽ പരം പൂജനീയ ഗുരുവായി സംഘികൾ ആരാധിക്കുന്ന #ഗോൾവാൾക്കർ എഴുതി Today experiments in cross-breeding are made only on animals. But the courage to make such experiments on human beings is not shown even by the so-called modern scientist of today. If some human cross-breeding is seen today it is the result not of scientific experiments but of carnal lust. Now let us see the experiments our ancestors made in this sphere. In an effort to better the human species through cross-breeding the…
(മുഴുവൻ ഭാഗം ലിങ്കിൽ – https://bit.ly/37mDhGw )
അതായത് ഉത്തരേന്ത്യൻ ബ്രാഹ്മണരെ കേരളത്തിലെ സവർണ വീടുകളിൽ എത്തിച്ചു വ്യഭിചരത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുക. സ്ത്രീകളുടെ ആദ്യ കുഞ്ഞുങ്ങൾ ഇങ്ങനെ ആയിരിക്കണമെന്നും ശേഷം അവർക്ക് വിവാഹം കഴിക്കാമെന്നും ഉത്തരേന്ത്യൻആര്യ #സംഘികൾ പറയുന്നു. ഇന്ന് അതിന്റെ വ്യഭിചാരം എന്നു ചിലർ വിളിമെങ്കിലും എന്നാൽ അങ്ങനെയല്ല എന്നും ഗുരുജി ലേഖനത്തിൽ പറയുന്നു. 1960 December 17ന് #ഗുജറാത്ത് സർവകലാശാലയിൽ ഇതേ കുറിച്ചു പ്രസംഗിച്ച ശേഷമാണ് ഗോൾ വാൾക്കർ ഓർഗനൈസറിൽ ഇത് എഴുതുന്നത്.
(Ananya Raj)