ക്രോപ് ടോപ്പും വൈറ്റ് പാന്റും ധരിച്ചുകൊണ്ട് കാറിനു മുകളിൽ അനാർക്കലി മരയ്ക്കാർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
51 SHARES
617 VIEWS

ഇപ്പോൾ അറിയപ്പെടുന്ന താരമാണ് അനാർക്കലി മരയ്ക്കാർ. ആനന്ദം എന്ന സിനിമയിലൂടെയാണ് താരം സിനിമയിൽ സജീവമായത്. ഉയരെ എന്ന ചിത്രത്തിൽ പാർവ്വതിയുടെ സുഹൃത്തിന്റെ വേഷം അനാർക്കലി മനോഹരമായി തന്നെ അവതരിപ്പിച്ചിരുന്നു. ഒരു പൈലറ്റ് വിദ്യാർത്ഥിയുടെ വേഷമായിരുന്നു അനാർക്കലിക്ക്. അനാർക്കലിയുടെ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ശ്രദ്ധേയമായത്. ക്രോപ് ടോപ്പും വൈറ്റ് പാന്റും ധരിച്ചുകൊണ്ട് കാറിനു മുകളിൽ ആണ് അനാർക്കലിയുടെ ഫോട്ടോഷൂട്ട്. നീതു തോമസ് ആണ് ചിത്രങ്ങൾ പകർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്