സ്വന്തം നേതാക്കളെ പറയുമ്പോൾ പൊള്ളുന്നുണ്ട് അല്ലെ ഇതാ പറഞ്ഞത് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്

0
147
Anas Kannur
സ്വന്തം നേതാക്കളെ പറയുമ്പോൾ പൊള്ളുന്നുണ്ട് അല്ലെ ഇതാ പറഞ്ഞത് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്. ആരായാലും മരിച്ചാൽ സന്തോഷിക്കുന്നത് ശരിയല്ല, അതുകൊണ്ടു ആദരാഞ്ജലികൾ.
ജീവിതകാലം മുഴുവൻ RSS എന്ന തീവ്രാവാദ പ്രസ്ഥാനം വളർത്താൻ ഉറക്കും ഊണും ബുദ്ധിയും വിനയോഗിച്ച ആൾ മരിച്ചു കഴിഞ്ഞപ്പോൾ കുറേ ആളുകൾക്ക് തീരാ നഷ്ട്ടം, കേരളത്തിന്റെ നഷ്ട്ടം ലോകത്തിന്റെ നഷ്ടം എന്നിങ്ങനെ പോകുന്നു വിലാപങ്ങൾ കരച്ചിൽ സഹിക്കാൻ ആവുന്നില്ല.
ഇപ്പോൾ ഇതോർമിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. പത്രങ്ങളിലെ പരമേശ്വരസ്മരണ കണ്ടതുകൊണ്ടാണ് ഇക്കാര്യം തുറന്നു പറഞ്ഞില്ലെങ്കിൽ എന്റെ പ്രതിരോധം കപടമായിപ്പോകും എന്ന് ഞാൻ വിചാരിക്കുന്നു.
എക്സ്ക്ലൂഷന്റെ ഈ രാഷ്ട്രീയ കാലത്ത് പുറംതള്ളലിന്റെ ആചാര്യനായ ഗോൾവൽക്കർ ഗുരുമുഖത്ത് നിന്ന് നേരിട്ടഭ്യസിച്ച വംശീയപാഠങ്ങൾ കേരളത്തിൽ പ്രചരിപ്പിക്കുക എന്ന ദൌത്യമേറ്റെടുത്തു എന്നത് മാത്രമാണ് ഈ പരമേശ്വർ (ജീ)യുടെ രാഷ്ട്രീയ (കു)പ്രസക്തി.
സൌമ്യമായ ഭാവത്തിൽ അത്യന്തം വിനയപ്രകടനത്തോടെ വെറുപ്പിന്റെ പാഠങ്ങൾ ചൊല്ലിപ്പഠിപ്പിക്കുന്നത് ഒരുപക്ഷേ തൊഗാഡിയയുടെ വിദ്വേഷപ്രഭാഷണത്തെക്കാൾ അപകടകരമാണ്.
ഒരു ചരമക്കോളം വാർത്തയ്ക്കപ്പുറം കേരള രാഷ്ട്രീയത്തിൽ അത്രത്തോളം പ്രസക്തനൊന്നുമല്ല പി പരമേശ്വരൻ ഇനി ഭാരതീയ വിചാരകേന്ദ്രം ഒരു ഭയങ്കര സംഭവമാണെന്ന് തോന്നുന്നുണ്ടെങ്കിൽ പ്രാധാന്യത്തോടു കൂടി ഒരു വാർത്ത അത്രേം മതി. അതിനപ്പുറമുള്ള പരമേശ്വരസ്തുതികൾ ഇന്നാട്ടിൽ അസ്തിത്വഭീഷണി നേരിടുന്ന വലിയൊരു വിഭാഗം ജനതയ്ക്ക് നേരെയുള്ള നിന്ദയായി മാറുന്നു. ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും. ബഹിഷ്കരണം ഒരു രാഷ്ട്രീയായുധമാണ്. ഗാന്ധി മുതൽ ബി.ഡി.എസ് മൂവ്മെന്റുകൾ വരെ ഉപയോഗിച്ച് വിജയിച്ച ആയുധം. പ്രതിബദ്ധതയുടെ ഒരു രാഷ്ട്രീയായുധം കൂടിയാണത്. കുറച്ചു ഭാഗം മറ്റൊരു ലേഖനത്തിൽ നിന്ന് തുറന്ന് പറച്ചിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയവർക്ക് എന്നെ ഫ്രണ്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കാം തീവ്രവാദം ആര് കാണിച്ചാലും ഇവിടെ പ്രതികരണം ഉണ്ടാകും രാഷ്ട്രീയക്കാരിൽ വിശ്വാസം ഇല്ല എങ്കിലും മതേതരത്തിൽ ഞാൻ വിശ്വസിക്കുന്നു.
Advertisements