ഉദഹരണം സുജാത (2017) എന്ന ചിത്രത്തിലൂടെയാണ് അനശ്വര തന്റെ സിനിമാ അഭിനയ അരങ്ങേറ്റം നടത്തിയത് , മഞ്ജു വാര്യർ അവതരിപ്പിച്ച സുജാത കൃഷ്ണന്റെ മകളായ ആതിര കൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു . തണ്ണീർ മത്തൻ ദിനങ്ങൾ (2019) എന്ന ചിത്രത്തിലാണ് അനശ്വര തന്റെ ആദ്യ പ്രധാന വേഷം ചെയ്തത് . പ്രണയം, തെറ്റിദ്ധാരണകൾ, വളർന്നുവരുന്നതിലെ പോരാട്ടങ്ങൾ എന്നിവയുടെ ഹൃദയസ്പർശിയായ ഒരു ഹൈസ്കൂളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ സിനിമ ഒരു സ്ലീപ്പർ ഹിറ്റായി മാറുകയും അതിനെ തുടർന്ന് അവൾ പ്രശസ്തി നേടുകയും ചെയ്തു.

ബോക്സോഫീസിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച സൂപ്പർ ശരണ്യ (2022) എന്ന ചിത്രത്തിൽ അവർ പ്രധാന വേഷം ചെയ്തു . ശേഷം അവിയൽ, മൈക്ക്, തമിഴ് ചിത്രമായ രാംഗി പ്രണയവിലാസം, നേര് തുടങ്ങിയ നല്ല ചിത്രങ്ങളിൽ അഭിനയിച്ചു.യാരിയാൻ 2 (2023) എന്ന ചിത്രത്തിലൂടെയാണ് അവർ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത് .കരിവെള്ളൂർ സ്വദേശികളായ രാജന്റെയും ഉഷയുടെയും മകനായി 2002 സെപ്റ്റംബർ 8 നാണ് അനശ്വര ജനിച്ചത് . പയ്യന്നൂരിലെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലായിരുന്നു അവളുടെ വിദ്യാഭ്യാസം

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി അനശ്വര തന്റെ വിശേഷങ്ങളൊക്കെ ആരാധകരോട് പലപ്പോഴും പങ്കുവയ്ക്കാൻ മറക്കാറില്ല. ഇതിനായി ഫോട്ടോഷൂട്ടുകൾ തന്നെയാണ് താരം പങ്കു വയ്ക്കുന്നത്. ഇപ്പോൾ നേര് എന്ന സിനിമയിലും വളരെ മികച്ച ഒരു കഥാപാത്രമാണ് താരം ചെയ്തത്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖം വൈറലായി കൊണ്ടിരിക്കുകയാണ് നേര് എന്ന സിനിമക്ക് വേണ്ടി റേപ്പ് സീനിൽ അഭിനയിച്ചതിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്.

വളരെ ബുദ്ധിമുട്ടാണ് ആ സീൻ ഷൂട്ട് ചെയ്തത് എന്നാണ് താരം പറയുന്നത്. ഷൂട്ട് ചെയ്യുമ്പോഴും ഞാൻ മനസ്സുകൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു എന്നും എന്റെ സമ്മതമില്ലാതെ ഒരാൾ എന്റെ ദേഹത്ത് തുടങ്ങുകയാണ് അങ്ങനെ ഒരു സീനാണ് ഞാൻ അഭിനയിക്കാൻ പോകുന്നത് എന്നത് എന്റെ മനസ്സിനെ ഞാൻ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോഴും എല്ലാവരും എന്നെ കംഫർട്ട് ആക്കാൻ നോക്കി എങ്കിലും വളരെ ബുദ്ധിമുട്ടിയാണ് ആ സീൻ ഷൂട്ട് ചെയ്തത് എന്നാണ് താരം പറഞ്ഞത്. പെട്ടെന്ന് വാക്കുകൾ വൈറലാവുകയും ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

You May Also Like

‘അവനെ കാണുമ്പോൾ അയ്യേ എന്ന് പറഞ്ഞിരുന്ന പലരും അവനെ പിന്തുണക്കാൻ തുടങ്ങി’ , ജോമോൾ ജോസഫിന്റെ കുറിപ്പ്

Jomol Joseph ഇന്നെനിക്ക് പറയാനുള്ളത് എന്നെ കുറിച്ചല്ല.. മറ്റൊരാളെ കുറിച്ചാണ്, 24 വയസ്സ് മാത്രമുള്ള ഒരു…

സിനിമാട്ടോഗ്രഫി കൊണ്ടും ആർട്ട്‌ വർക്ക്‌ കൊണ്ടും വിസ്മയിപ്പിക്കുന്ന ഒരു സിനിമ

Harshad K B സിനിമാട്ടോഗ്രഫി കൊണ്ടും ആർട്ട്‌ വർക്ക്‌ കൊണ്ടും വിസ്മയിപ്പിക്കുന്ന ഒരു സിനിമ Shadow…

ആന്റി എന്നോ അമ്മായി എന്നോ വിളിച്ചാൽ അകത്താക്കുമെന്നു വിജയ് ദേവാരക്കൊണ്ടയുടെ ആരാധകരോട് അനസൂയ ഭരദ്വാജ്

നിരവധി തെലുങ്ക് ചിത്രങ്ങളിൽ മുൻനിര സ്വഭാവ നടിയായി അഭിനയിക്കുന്ന അനുസൂയ ഭരദ്വാജിന്റെ അശ്ലീല ചിത്രങ്ങൾ മോർഫ്…

‘ഇടവേള’യില്ലാതെ പേടിപ്പിക്കാൻ നയൻതാരയുടെ കണക്റ്റ് വരുന്നു, ടീസർ കാണാം

‘ഇടവേള’യില്ലാതെ പേടിപ്പിക്കാൻ നയൻതാരയുടെ കണക്റ്റ് വരുന്നു, ടീസർ കാണാം നയന്‍താര നായികയായെത്തുന്ന പുതിയ ചിത്രമാണ് കണക്ട്.…