മൈക്കിളപ്പാന്റെ ആലീസിന്റെ സൂപ്പർ ഗ്ലാമർ ഡാൻസ് കണ്ടോ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
53 SHARES
632 VIEWS

അനസൂയ ഭരദ്വാജിനെ ഇപ്പോൾ മലയാളികൾക്ക് നന്നായറിയും. അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കിളപ്പന്റെ ആലീസ്. എന്നാൽ അനസൂയ തെലുങ്ക് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച അഭിനേത്രിയാണ്. ഡബ്ബിങ് ആർട്ടിസ്റ്റ് ആയും അനസൂയ വർക്ക് ചെയ്തിട്ടുണ്ട്. ഒരു ടെലിവിഷൻ അവതാരകയായി കരിയർ തുടങ്ങിയ അനസൂയ രംഗസ്ഥലം എന്ന സിനിമയിലെ അഭിനയത്തോടെയാണ് ഏവരും ശ്രദ്ധിക്കുന്ന തലത്തിലേക്ക് ഉയർന്നത്. അതിനുശേഷം താരത്തിന് അനവധി അവസരങ്ങൾ ലഭിക്കുകയുണ്ടായി. മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിലൂടെയാണ് അനസൂയ ലയാളികൾക്ക് പ്രിയങ്കരിയായത്. നൂറുകോടി കളക്ഷൻ നേടിയ സിനിമ ആയതുകൊണ്ടുതന്നെ അനസൂയയുടെ മലയാളത്തിലേക്കുള്ള എൻട്രി ശ്രദ്ധിക്കപ്പെടുന്നുണ്ട്. അനസൂയയുടെ മാസ്മരികമായ നൃത്തങ്ങളുടെ പഴയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

https://youtu.be/aq_NavCA0HY

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു