ഇതെന്താ റെയിൻ കോട്ടോ ? അനശ്വര രാജന്റെ ഫോട്ടോഷൂട്ട് വൈറൽ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
375 VIEWS

‘ഉദാഹരണം സുജാത’യിലൂടെ കടന്നു വന്ന താരമാണ് അനശ്വര രാജൻ. പിന്നീടങ്ങോട്ട് താരത്തിന്റെ വളർച്ചയായിരുന്നു. തണ്ണീർ മത്തൻ ദിനങ്ങൾ ആണ് താരത്തെ ഒരു നായിക എന്ന ലേബലിൽ പ്രതിഷ്ഠിക്കാൻ കാരണമായ സിനിമ. ഇപ്പോൾ മികച്ച അഭിപ്രായം നേടുന്ന സൂപ്പർ ശരണ്യ താരത്തിന് നേടിക്കൊടുത്ത പ്രശ്തി വളരെ വലുതാണ്. സ്വാഭാവികമായ അഭിനയ ചാതുര്യം കൊണ്ട് ഈ അഭിനേത്രി മലയാള സിനിമാലോകവും തെന്നിന്ത്യൻ ലോകവും കീഴടക്കുമെന്നുതന്നെ പ്രതീക്ഷിക്കുന്നു . അനശ്വര രാജന്റെ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തത്. ഒരു റെയിൻ കോട്ടിനു സമാനമായ വസ്ത്രമണിഞ്ഞാണ് അനശ്വരയുടെ ഫോട്ടോ ഷൂട്ട്.

 

View this post on Instagram

 

A post shared by S H E (@anaswara.rajan)

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധാകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്