പിന്നണി ഗായികയായി സിനിമയിലെത്തിയ ആളാണ് ആൻഡ്രിയ ജെർമിയ . ഡാൻസറായും മ്യൂസിക് കമ്പോസറായും മോഡലായും താരം അറിയപ്പെടുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന ആൻഡ്രിയ മലയാളികൾക്ക് പ്രിയപ്പെട്ടവൾ ആയത് ‘അന്നയും റസൂലും’ എന്ന സിനിമയിലൂടെ ആയിരുന്നു. സിനിമയിൽ ഫഹദ് ആയിരുന്നു ആൻഡ്രിയയുടെ നായകൻ .നാടകത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഗിരീഷ് കർണാട്ന്റെ “നാഗംദള” എന്ന നാടകത്തിലൂടെയാണ് ആൻഡ്രിയ നാടകഭിനയ രംഗത്തേക്ക് വന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആൻഡ്രിയ പോസ്റ്റ് ചെയ്ത ഫോട്ടോകൾ വളരെ ശ്രദ്ധ നേടുകയാണ്. അനവധി പ്രതികരണങ്ങൾ ആണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. ഒരു മോഡേൺ പെണ്ണ് എന്ന ലേബൽ ആണ് ആൻഡ്രിയയ്ക്ക് പൊതുവെ ആരാധകർ കല്പിച്ചു നൽകിയിട്ടുള്ളത്.

ഹാസ്യസാമ്രാട്ടിൽ നിന്നും കാരക്ടർ നടനായി മാറിയ അടൂർ ഭാസി എന്ന അഭിനയപ്രതിഭയുടെ 33 ആമത് ചരമവാർഷികം
വക്കംമനോജ്, സിനിമ ഗവേഷകൻ ഹാസ്യസാമ്രാട്ടിൽ നിന്നും കാരക്ടർ നടനായി മാറിയ അടൂർ ഭാസി