ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തമിഴിൽ ‘കൂഗിൾ കുട്ടപ്പ’ , ട്രെയ്‌ലർ കാണാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
47 SHARES
563 VIEWS

മലയാളത്തിൽ വൻ വിജയം നേടിയ സിനിമയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. രതീഷ് പൊതുവാൾ സംവിധാനം ചെയ്ത സിനിമയിൽ വെഞ്ഞാറമ്മൂട് സ്വരാജ്, സൗബിൻ തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചത്. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഒരു വൃദ്ധനും റോബോട്ടും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രമേയം. എന്നാലിപ്പോൾ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തമിഴ് വേർഷൻ വരുന്നു. ‘കൂഗിൾ കുട്ടപ്പ’ എന്നാണു സിനിമയുടെ പേര്. സൂരജ് അവതരിപ്പിച്ച ഭാസ്കര പൊതുവാളിന്റെ വേഷത്തിൽ തമിഴ് സംവിധായകൻ ആയ കെ. എസ് . രവികുമാർ ആണ് എത്തുന്നത്. തമിഴിൽ സംവിധാനം ചെയുന്നത് ശബരിയും ശരവണനും ചേർന്നാണ്. ആൻഡ്രോയ്ഡ് കുഞ്ഞന്റെ തമിഴ് റീമേക് നിർമ്മിക്കുന്നത് പ്രധാന വേഷം ചെയ്ത കെ. എസ് . രവികുമാർ തന്നെയാണ്. ട്രെയ്‌ലർ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ