ആരും പറയാൻ മടിക്കുന്ന പ്രമേയമാണ് നോർത്ത് ഈസ്റ്റ് ഇന്ത്യയുടെ രാഷ്ട്രീയം. ‘അനേക്’ എന്ന ചിത്രം പറയുന്നതും അതാണ് . ആർട്ടിക്കിൾ 15’ എന്ന ചിത്രത്തിനു ശേഷം ആയുഷ്മാൻ ഖുറാന–അനുഭവ് സിൻഹ ഒന്നിക്കുന്ന ചിത്രവും കൂടിയാണ് അനേക് . ആയുഷ്മാൻ, സിമ അഗർവാൾ, യാഷ് കേശ്വനി, തെന്നിന്ത്യൻ താരം ജെ.ഡി. ചക്രവർത്തി എന്നിവരാണ് ചിത്രതിൽ അഭിനയിക്കുന്നത്. മെയ് 27ന് ചിത്രം തിയറ്ററുകളിലെത്തും ഇപ്പോൾ ചിത്രതിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നു

Leave a Reply
You May Also Like

‘കത്തനാർ’ വളരെ മനോഹരമായ മേക്കിംഗ് തന്നെ ആണ് എന്ന് ഒരു മടിയും കൂടാതെ പറയാൻ സാധിക്കും

Jißin Gigi ഇന്നലെ ഇറങ്ങിയപ്പോൾ തന്നെ കത്തനാർ സിനിമയുടെ ഗ്ലിംസ് കണ്ടിരുന്നു സിനിമയിൽ ഫാൻ്റസി ജോണർ…

“സോപ്പുവിറ്റാണ്‌ ജീവിക്കുന്നത് , കക്കൂസ് കഴുകാനും തയ്യാർ”, ഇന്ദുചൂഢന്റെ അനുരാധയുടെ ജീവിതം ഇങ്ങനെ

പഴയകാല നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഭാസ്കർ. ഒരുകാലത്ത് പല ഭാഷകളിലും തിരക്കേറിയ താരമായിരുന്നു ഐശ്വര്യ.…

“വയസ്സാനാലും അന്ത കാരിരുമ്പു മാതിരി ഒടമ്പും, സ്‌ക്രീൻ പ്രസൻസും ഇന്നും അവര വിട്ട് പോകല…!

Shaju Surendran കരുത്തനായ ഒരു നായക നടന് വേണ്ട ശരീര പ്രകൃതിയും, സ്ക്രീൻ പ്രസൻസും, ശബ്ദവുമാണ്…

ലോകചലച്ചിത്ര ആസ്വാദകരുടെ മനം കവര്‍ന്ന പാന്‍ ഇന്ത്യന്‍ മൂവി ‘ദ ഗ്രേറ്റ് എസ്കേപ്പ്’ അഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ വീണ്ടും വരുന്നു

ലോകചലച്ചിത്ര ആസ്വാദകരുടെ മനം കവര്‍ന്ന പാന്‍ ഇന്ത്യന്‍ മൂവി ദ ഗ്രേറ്റ് എസ്കേപ്പ് അഞ്ച് ഇന്ത്യന്‍…