Movie : Anel Meley Pani Thuli
Language : Tamil
Platform : Sony Liv
ഇതൊരു സാധാരണസിനിമയല്ല.. ഒരു സാധാരണ പെണ്ണിന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ ആ അവസ്ഥയിൽ ആ പെണ്ണ് എങ്ങനെയായിരിക്കും മുന്നോട്ടു പോകുക.. അവരുടെ മാനസികാവസ്ഥ എങ്ങനെയായിരിക്കും എന്നാണ് ഈ സിനിമ കാഴ്ചവെക്കുന്നത്.. തുറന്ന് കിടക്കുന്ന വാതിലുകൾ ഒക്കെ അടയുന്ന അവസ്ഥ വന്നാലോ? ബാക്കി സിനിമ കണ്ടറിയുക.. ഇതൊരു മാരക സിനിമ എന്നൊന്നും പറയുന്നില്ല.. പക്ഷെ മൂർച്ചയുള്ള ഒരു കഥയാണ് 👌 വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ആൻഡ്രിയ ചെയ്തേക്കുന്നത് ❤️