fbpx
Connect with us

Uncategorized

ഒരു ട്രാൻസ്ജെൻഡറിന്റെ മധുരപ്രതികാരത്തിന്റെ കഥ

Published

on

അവളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് കാലം അണിയിച്ച വിജയ ഹാരം

Arun c mohan സംവിധാനം ചെയ്ത ‘ഏയ്ഞ്ചൽസ്’ എന്ന ഷോർട്ട് ഫിലിം ഒരു ട്രാൻസ്ജെൻഡറിന്റെ മധുരപ്രതികാരത്തിന്റെ കഥയാണ്. ട്രാൻസ് ജെൻഡർ ബേസ്‌ഡ് ആയുള്ള ആനവധി ഷോർട്ട് മൂവീസ് വന്നുകഴിഞ്ഞു. എല്ലാം പ്രചോദനപ്രദമായ സമീപനങ്ങൾ ആണ് എന്നതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയുന്നു. ജയസൂര്യ ട്രാൻസ്‌ജെൻഡർ ആയി അഭിനയിച്ച ‘ഞാൻ മേരിക്കുട്ടി’ എന്ന മൂവി ആസ്വാദകമനസുകളിൽ നല്ല ചലനം സൃഷ്ടിച്ചിരുന്നു. നിരൂപകപ്രശംസ നേടിയ ആ മൂവി ഈയൊരു വിഷയം പ്രതിപാദിച്ചുകൊണ്ടു മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ മുന്നിട്ടുനിൽക്കുന്നു. ‘ഏയ്ഞ്ചൽസ്’ കൈകാര്യം ചെയുന്ന വിഷയവും മറ്റൊന്നല്ല. പ്രതികാരം, അത് അക്രമത്തിലൂടെയും ആക്രോശത്തിലൂടെയും വാക്കുകളിലൂടെയും അല്ല വീട്ടേണ്ടത്. നമ്മുടെ നല്ല പ്രവർത്തികൾ കൊണ്ടുതന്നെ ആകണം. നമ്മെ പരിഹസിച്ചവരുടെ മുന്നിൽ, അവരെയെല്ലാം അന്ധാളിപ്പിച്ചുകൊണ്ടു നമ്മൾ നിവർന്നു നിൽക്കണം. അതാണ് ഏറ്റവും മധുരതരമായ പ്രതികാരം.

ഏയ്ഞ്ചൽസ് ബൂലോകം ടീവിയിൽ കാണാം

ട്രാന്സ്ജെന്ഡറുകൾ ഇന്നുകാണുന്ന ജീവിതസാഹചര്യങ്ങളിലേക്കു നടന്നെത്താൻ ഒരുപാട് അലയേണ്ടിവന്നിട്ടുണ്ട്. വഴിയിലെ കല്ലുംമുള്ളും കുപ്പിച്ചില്ലുകളും ദുർഗന്ധങ്ങളും ഒരുപോലെ തരണം ചെയ്താണ് അവർ വന്നിട്ടുള്ളത്. അവരുടെ മനസുകളിൽ വഴിയിലെ കള്ളിമുൾക്കാടുകൾ ഏല്പിച്ച മുറിവുകളുടെ ആഴമുണ്ട്. അവരുടെ മനസുകളിൽ വഴിയരികിലെ പരിഹാസക്കുപ്പികൾ പൊട്ടിയ ചില്ലുകൾ തറഞ്ഞ വേദനയുണ്ട്. അവരുടെ മനസുകളിൽ മഹാഭാരതത്തിലെ ശിഖണ്ഡിയ്ക്ക് മുന്നിൽ സ്വയം നിരായുധനായ ഭീഷ്മരുടെ അവഹേളനത്തിന്റെ മുറിപ്പാടുണ്ട്. അവരുടെ മനസുകളിൽ ‘9 ‘ എന്ന സംഖ്യയുടെ വക്രരേഖ ഒരു വിഷപ്പാമ്പായി ഇഴഞ്ഞ പാടുകളുണ്ട് .

എന്നാൽ..അവർ ഇതൊക്കെ ആയിട്ടും തോറ്റുപോയില്ല. ആ വിഷപ്പാമ്പിൻറെ ഫണത്തിൽ ആഞ്ഞുചവിട്ടുകൊണ്ടു അവർ ‘പത്ത് ‘ എന്ന വിജയസംഖ്യയിലേക്കു ചവിട്ടി കയറി. പരിഹസിച്ചവരിൽ നിന്നും കാതങ്ങൾ മുന്നേറി അവർ വ്യക്തിത്വത്തിന്റെ ഉന്നത ശൃംഗങ്ങൾ പർവ്വതാരോഹകരായി കീഴടക്കി വെന്നിക്കൊടി പാറിക്കുമ്പോൾ കാലം തന്റെ വസന്തംകൊണ്ട് അവർക്കു വഴിയൊരുക്കുന്നു.

Advertisement‘ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമി ഉണ്ടായിരിക്കും’ എന്ന വാചകം പിൻഗാമി എന്ന സിനിമയിലേതാണ്. സമൂഹവും ലോകവും തന്നെ ഒരുകൂട്ടർക്കു ശത്രുവാകുമ്പോൾ പോരാടിയ തലമുറകൾ വീണുപോയാലും അവരിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി ഫിനിഷിങ് പോയിന്റിൽ വിജയക്കിതപ്പിൽ ഓടിയെത്താൻ പിന്നെയും ആയിരങ്ങൾ ഉണ്ടായിരുന്നു. അവരുടെ വിജയകഥകൾ, വിജയഗാഥകൾ..നമ്മൾ അനുദിനം കേൾക്കുന്നുണ്ട്. ഡോക്ടർമാർ ആയും പോലീസുദ്യോഗസ്ഥരായും സിവിൽ സർവീസിൽ ഉന്നത വിജയങ്ങൾ നേടുന്നവർ ആയും… അങ്ങനെ എല്ലാ മേഖലയിലും അവർ വെന്നിക്കൊടി പാറിക്കുകയാണ്.

അതിലൊരാൾ ആണ് ഈ ഷോർട്ട് ഫിലിമിലെ ട്രാൻസ്‌ജെൻഡർ വനിതയും. അവളെ പരിഹസിച്ചവർക്കു മുന്നിലൂടെ അവൾ ആർജ്ജവത്തോടെ, മന്ദസ്മിതത്തോടെ നടന്നുപോകുമ്പോൾ അവളുടെ കഴുത്തിലെ സ്തെതസ്കോപ്പ് ഒരു വിജയഹാരമായി മാറുന്നു. അതണിയിച്ചത് മറ്റാരുമല്ല… കാലം… പറഞ്ഞുപറഞ്ഞു ക്ളീഷേ ആയെങ്കിലും ചില തിരിച്ചടികൾക്കു പറ്റിയ പോരാളിയാണ് കാലം.

Angels
Production Company: Vijaya production
Short Film Description: Oru trancgenterinte kadha.avarude anubhavangalum.avarku undaya manasikamaya prashnangelum ee filmil kanikunnondu.angels .
Producers (,): Madhu S menon
Directors (,): Arun c mohan
Editors (,): Vibin m.r
Music Credits (,): Johnson
Cast Names (,): Amaya
Preveen
Ambika
Jewel mariya
Ajesh
Danish
Year of Completion: 2021-06-11

 1,737 total views,  3 views today

AdvertisementAdvertisement
Entertainment6 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

accident16 mins ago

ചിത്രീകരണത്തിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് സാമന്തയും വിജയ് ദേവർകൊണ്ടയ്ക്കും പരിക്ക്.

Science22 mins ago

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Entertainment24 mins ago

തനിക്ക് സിനിമയിൽ അവസരം കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജിമ

Entertainment28 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala1 hour ago

വിസ്മയ നല്കുന്ന പാഠം

Entertainment2 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy4 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media4 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment6 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment28 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment24 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Advertisement