വിഷമകരൻ എന്ന കോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമ പ്രേഷകരുടെ മനം കവർന്ന നടിയാണ് അനിഖ വിക്രമൻ.വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു നടി സിനിമയിൽ കാഴ്ചവെച്ചിരുന്നത്. ചുരുങ്ങിയ ചില സിനിമകളിൽ മാത്രമേ താരത്തിന് അഭിനയിക്കാൻ ഇതുവരെ സാധിച്ചിട്ടുള്ളു. എന്നാൽ തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കിരിക്കുകയാണ്.ചില പുതുമുഖ നടിമാർ മികച്ച അഭിനയം കാഴ്ച്ചവെച്ചിട്ടും അഭിനയ ജീവിതത്തിൽ നിന്നും പുറത്ത് ആകറാണ് പതിവ്. എന്നാൽ അനിഖ അതെ രംഗത്തിൽ നല്ല രീതിയിൽ തുടരുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അനിക. നടി എന്നതിലുപരി മോഡൽ കൂടിയാണ് താരം. ട്രഡീഷണൽ ഡ്രെസിൽ വളരെ ഹോട്ട് ആയി പോസ് ചെയ്തിരിക്കുന്ന അനിഖ വിക്രമന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ നിമിഷ നേരം കൊണ്ട് വൈറലായി മാറിയത്. പതിവ് പോലെ തന്നെ അനികയുടെ നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ ലൈക്കും കമന്റ്സും നൽകിയിട്ടുള്ളത്.

You May Also Like

സാമന്ത രാഷ്ട്രീയത്തിലേക്കോ ? ചേരാനുദ്ദേശിക്കുന്നത് ഈ പാർട്ടിയിൽ ?

സാമന്ത റൂത്ത് പ്രഭു അടുത്തിടെ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ‘ഖുഷി’ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഈ ജോഡിയുടെ…

“ഫാസിലിൻ്റെ കുഞ്ഞ് എൻ്റെയുമാണ്” – മലയൻകുഞ്ഞ് ഔദ്യോഗിക ട്രെയ്‌ലർ പങ്കുവെച്ച് ആവേശഭരിതനായി കമൽ ഹാസൻ

“ഫാസിലിൻ്റെ കുഞ്ഞ് എൻ്റെയുമാണ്” – മലയൻകുഞ്ഞ് ഔദ്യോഗിക ട്രെയ്‌ലർ പങ്കുവെച്ച് ആവേശഭരിതനായി കമൽ ഹാസൻ അയ്മനം…

കോളേജ് കാലം മുതൽക്കുള്ള സൗഹൃദത്തിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ

കോളേജ് കാലം മുതൽക്കുള്ള വിനായകനുമായുള്ള സൗഹൃദം പങ്കുവച്ചു നടൻ ടിനി ടോം. കോളേജ് കാലം മുതൽക്കുള്ള…

ആരാധകരെ ത്രസിപ്പിക്കുന്ന റീൽസ് കൊണ്ട് വീണ്ടും ഉർഫി.

റിലീസ് കൊണ്ടും ഫോട്ടോസ് കൊണ്ടും ആരാധകരുടെ മനസ്സ് കവർന്ന താരമാണ് ഉർഫി.ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കൊണ്ടും വീഡിയോകൾ കൊണ്ടു സോഷ്യൽമീഡിയ ഭരിക്കുന്ന താരമാണ് ഉർഫി ജാവേദ്.