സ്ത്രീയ്ക്കും പുരുഷനും ഒരേ പ്രതിഫലമാണ് വേണ്ടതെന്നു അനിഘ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
242 VIEWS

അനിഘ എന്ന നടി മലയാളികളുടെ കണ്ണിലുണ്ണിയാണ്. ബാലതാരമായി വന്നു പേരെടുത്ത താരമാണ് അനിഘ. അനവധി സൂപ്പർഹിറ്റ് സിനിമകളിൽ സൂപ്പർതാരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ഇന്റർവ്യൂ ആണ് ശ്രദ്ധിക്കപെപ്പടുന്നത്. സ്ത്രീപുരുഷ സമത്വത്തെ കുറിച്ചാണ് താരം തന്റെ അഭിപ്രയം തുറന്നു പറഞ്ഞിരിക്കുന്നത്.

“ഇപ്പോൾ സ്ത്രീപുരുഷ സമത്വം ഇല്ലെങ്കിലും ലിംഗഭേദമില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഇല്ലെങ്കിലും അങ്ങനെയൊരു കാലം വരുമെന്നാണ് തന്റെ പ്രതീക്ഷ. സിനിമാ ഇൻഡസ്ട്രിയിൽ തന്നെ വ്യക്തമായ വേര്തിരിവുണ്ട്. സ്ത്രീയ്ക്കും പുരുഷനും ഒരേ പ്രതിഫലം അല്ല. സ്ത്രീപുരുഷ സമത്വത്തോടുള്ള കാഴ്ചപ്പാട് അടുത്ത തലമുറയിൽ എങ്കിലും മാറുമെന്നാണ് പ്രതീക്ഷ. തങ്ങളിലെ സ്ത്രീത്വത്തെ മുറുകെ പിടിക്കുകയും പ്രവർത്തിക്കുകയും ചെയുന്ന ചില സ്ത്രീകളെ കണ്ടിട്ടുണ്ട്. അവരാണ് എന്റെ റോൾ മോഡൽസ്. ”

“ഫാഷനൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. ഒരാളുടെ കാഴ്ചപ്പാട് മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ പാടില്ല. അങ്ങനെ വരുമ്പോൾ അത് അവരുടെ മാത്രം കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. സോഷ്യൽ മീഡിയ കമന്റുകൾ നോക്കാറില്ല. കാരണം നെഗറ്റിവ് ഫീൽ മാത്രമാണ് കിട്ടുക. പറയുന്നവർ എന്തും പറഞ്ഞോട്ടെ… ”

****

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്