വിഷമകരൻ എന്ന കോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമ പ്രേഷകരുടെ മനം കവർന്ന നടിയാണ് അനിഖ വിക്രമൻ.വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു നടി സിനിമയിൽ കാഴ്ചവെച്ചിരുന്നത്. ചുരുങ്ങിയ ചില സിനിമകളിൽ മാത്രമേ താരത്തിന് അഭിനയിക്കാൻ ഇതുവരെ സാധിച്ചിട്ടുള്ളു. എന്നാൽ തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കിരിക്കുകയാണ്.ചില പുതുമുഖ നടിമാർ മികച്ച അഭിനയം കാഴ്ച്ചവെച്ചിട്ടും അഭിനയ ജീവിതത്തിൽ നിന്നും പുറത്ത് ആകറാണ് പതിവ്. എന്നാൽ അനിഖ അതെ രംഗത്തിൽ നല്ല രീതിയിൽ തുടരുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അനിക. നടി എന്നതിലുപരി മോഡൽ കൂടിയാണ് താരം.ഹോട്ട് വേഷത്തിൽ പോസ് ചെയ്തിരിക്കുന്ന അനിഖ വിക്രമന്റെ പുത്തൻ ചിത്രങ്ങളാണ്. നിമിഷ നേരം കൊണ്ടാണ് അനിഖയുടെ ഈ ചിത്രങ്ങൾ വൈറലായി മാറിയത്. പതിവ് പോലെ തന്നെ അനികയുടെ നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ ലൈക്കും കമന്റ്സും നൽകിയിട്ടുള്ളത്.
**