നെഹ്‌റു കുടുംബത്തെ വലിച്ചുകീറി അനിൽ അംബാനി, ക്രൂരമായിപ്പോയി !

340

രാഹുൽ ഗാന്ധിക്ക് ഇന്ന് അനിൽ അംബാനി കൊടുത്ത മറുപടി 

‘ രാജ്യമൊട്ടുക്കും കൊള്ളയടിച്ച ഒരു കുടുംബത്തിൽ നിന്നും ഒരു നുള്ള് ഉപ്പിന്റെ വില പോലുമില്ലാത്ത ഒരു മനുഷ്യൻ എനിക്കെതിരെ എല്ലാ തെരഞ്ഞെടുപ്പ് യോഗങ്ങളിലും ആക്ഷേപിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു.എന്റെ ചില ചോദ്യങ്ങൾക്ക് ഒരുപക്ഷെ മാധ്യമങ്ങളും ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്ന ചില ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയുമെന്ന് ഞാൻ കരുതുന്നു.ഞാനും എന്റെ കുടുംബവും വർഷങ്ങളായി കോടികണക്കിന് രൂപയാണ് നികുതിയിനത്തിൽ രാജ്യത്തിന് നൽകി കൊണ്ടിരിക്കുന്നത്.ദശലക്ഷക്കണക്കിന് ആൾക്കാർക്ക് ശമ്പളവും അവരുടെ കുടുംബത്തിന് ജീവിക്കാൻ ആവശ്യമായ സഹായവും നൽകി വരുന്നു. എന്നാൽ എത്രപണം രാജ്യത്തിനായി ഗാന്ധി കുടുംബം സംഭാവന ചെയ്യുന്നുണ്ട്?

ഞാൻ കേട്ടിട്ടുള്ളത് നികുതി വെട്ടിപ്പിന്റെ പേരിൽ ആ കുടുംബം കോടതി കയറിയതും കോടതി അവർക്ക് ജാമ്യം അനുവദിച്ചതുമായ വാർത്തയാണ്.ലോകത്തെ ധനികരായ നാല് വനിതകളിൽ ഒരാളാണ് നിങ്ങളുടെ അമ്മയെന്ന് റിപ്പോർട്ടുകളിൽ കാണുന്നു.എങ്ങനെയാണ് അവരത് സാധിച്ചത്? അഴിമതിയിലൂടെ കോടികൾ കവർന്നിട്ടോ?അത്രയും അളവറ്റ സമ്പാദ്യം സ്വരൂപിക്കുവാൻ മാത്രം അവർ നടത്തുന്ന ബിസിനസ് എന്താണ്?…അറിയുവാൻ എല്ലാ ഭാരതീയർക്കും അതിയായ താല്പര്യം ഉണ്ട്.ദയവായി മറുപടി പറയുക.കഴിഞ്ഞ 40 വർഷങ്ങളായി ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് ബാങ്കുകളിൽ നിന്ന് വായ്പ്പയെടുക്കുകയും കോടിക്കണക്കിന് രൂപ പലിശയിനത്തിൽ തിരിച്ചടക്കുകയും,പുതിയ സംരംഭങ്ങൾക്കായി വീണ്ടും വായ്പ്പയെടുക്കുക എന്നുള്ളതുമാണ്.

ലോകത്തുള്ള എല്ലാ വ്യാപാരികളും വ്യവസായികളും അപ്രകാരം ചെയ്യുന്നുണ്ട് എന്നുള്ളത് തീർച്ചയാണ്.ആയതിനു ഞങ്ങൾ ബാങ്കുകാർക്ക്‌ മതിയായ ഗ്യാരണ്ടിയും ഈടും നൽകുന്നു. ഞങ്ങൾ നൽകുന്ന പലിശയാണ് ബാങ്കുകാർ ശമ്പളമായി ജീവനക്കാർക്കും നിക്ഷേപകർക്ക് പലിശയായും നൽകി വരുന്നത്.ഇനി പറയുക എങ്ങനെയാണ് നിങ്ങളെപ്പോലെ ഉള്ള നേതാക്കൾക്കും നിങ്ങളുടെ ബ്രദർ ഇൻ ലാക്കുമെല്ലാം പലിശ രഹിത വായ്പകൾ ബാങ്കിൽ നിന്നും അനുവദിച്ച് കിട്ടുന്നത്?അത്തരം ആനുകൂല്യങ്ങൾക്ക് അർഹമായ എന്ത് ബിസിനസ് ആണ് അയാൾ നടത്തുന്നത്?ഏത് രാജ്യത്താണ് അയാൾ അത്തരം ബിസിനസുകൾ നടത്തുന്നത്?ഏത് രാജ്യത്തെ ഏത് ബാങ്കുകളാണ് അത്തരം വായ്പകൾ നൽകുന്നത്?

വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് പോലെ നിങ്ങളുടെ ബ്രദർ ഇൻ ലാ 15 വർഷം മുൻപ് ഒരു ലക്ഷം രൂപയുടെ മൂലധനത്തിൽ ബിസിനസ് ആരംഭിച്ച ആളാണെങ്കിൽ എങ്ങനെ കോടിക്കണക്കിന് രൂപയുടെ ഹോട്ടലുകളും അത്രതന്നെ സ്വത്തുക്കളും നൂറുകണക്കിന് ഏക്കർ ഭൂമിയും മറ്റും സ്വന്തമാക്കി? അതും കേവലം 10 വർഷം കൊണ്ട്.അത്രയും നേടിയെടുക്കാൻ ആവശ്യമായ ഭീമമായ തുക എങ്ങനെ അദ്ദേഹത്തിന്റെ കൈവശം വന്നു ചേർന്നു?എങ്ങനെ 6 ഫ്ലാറ്റുകളും 2 ബംഗ്ലാവുകളും നിങ്ങളുടെ കുടുംബത്തിന് ലണ്ടനിൽ സ്വന്തമാക്കാൻ കഴിഞ്ഞു?പ്രിയപ്പെട്ട നാട്ടുകാരെ,ഈ കുടുംബം ഒരു വിദേശ ഏജന്റ്‌ ആയി പ്രവർത്തിക്കുകയാണെന്നു അറിഞ്ഞത് മുതൽ, ദേശവിരുദ്ധരെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് അറിഞ്ഞത് മുതൽ ഞാൻ കോൺഗ്രസ്സ് പാർട്ടിക്ക് സംഭാവന നൽകുന്നത് നിർത്തി.അപ്പോൾ മുതൽ അവരെന്റെ പിറകെയാണ് എന്നെ അപകീർത്തിപ്പെടുത്താൻ ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ്.

എനിക്കും എന്റെ കുടുംബത്തിനും കമ്പനിക്കുമെതിരെ ആരോപണ മുന്നയിക്കുന്നവരോട്‌ ഞാനൊന്ന് ചോദിച്ചോട്ടെ,രാഹുൽ ഗാന്ധിയും കോൺഗ്രസ്സ് പാർട്ടിയും മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു കുറച്ച് പ്രസക്തമായ ചോദ്യങ്ങൾ.ഡൽഹി എയർപോർട്ട് മെട്രോ പ്രോജക്ടിന്റെയും മുംബൈ മെട്രോ പ്രോജക്ടിന്റെയും കരാർ ഗവണ്മെന്റ് കമ്പനികൾക്ക് നൽകാതെ മൻ മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ ഗവണ്മെന്റ് സ്വകാര്യ കമ്പനികൾക്ക് നൽകിയല്ലോ അത് ന്യായമെങ്കിൽ എന്റെ കമ്പനിയെ പാർട്ണർ ആയി തെരഞ്ഞെടുത്തതിൽ എന്താണ് തെറ്റ്?ധാരാളം ഗവണ്മെന്റ് കമ്പനികൾക്ക് ചെയ്യാം എന്നിരിക്കെ എന്തുകൊണ്ടാണ് 2004–2014 കാലഘട്ടത്തിൽ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ആയി 25,350 ഓളം കോടി വരുന്ന 8 ദേശീയപാതാ പദ്ധതികൾ റിലയൻസ് കമ്പനിക്ക് നൽകിയത്? ഇതെല്ലാമാണ് പൊതുജനങ്ങൾക്ക് അറിഞ്ഞുകൂടാത്തതും എന്നാൽ അറിയേണ്ട തുമായ ചില സത്യവശങ്ങൾ ‘